ഒരു ദിവസം ധ്യാനമിരിക്കണം, പ്രധാനമന്ത്രി മോദി കന്യാകുമാരിയിലേക്ക്

30ന് വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പാറയിലേക്ക് പോകുമെന്നാണ് വിവരം
Narendra modi
നരേന്ദ്ര മോദി ഫയല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ധ്യാനത്തിനായി കന്യാകുമാരിയിലെത്തും. കന്യാകുമാരിയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായാണ് എത്തുന്നതെന്നാണ് വിവരം. അതില്‍ ഒരു ദിവസം വിവേകാനന്ദ പാറയില്‍ മെഡിറ്റേഷനിലിരിക്കുമെന്നാണ് വിവരം.

Narendra modi
രക്തസാമ്പിള്‍ മാറ്റാന്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കിയത് മൂന്ന് ലക്ഷം രൂപ, ഇടനിലക്കാരനായത് പ്യൂണ്‍; പുനെ അപകടത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഈ മാസം 30ന് വൈകിട്ടോടെ കന്യാകുമാരിയിലെത്തുന്ന പ്രധാനമന്ത്രി 31ന് രാവിലെ വിവേകാനന്ദ പാറയിലെത്തി ധ്യാനമിരിക്കുമെന്നാണ് വിവരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ധ്യാനം തുടരാനാണ് തീരുമാനമെങ്കില്‍ ജൂണ്‍ ഒന്നിനും അദ്ദേഹം വിവേകാനന്ദ പാറയില്‍ തുടരുമെന്നു ഉന്നതവൃത്തങ്ങള്‍ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com