Red Salute Sitaram Yechury
സീതാറാം യെച്ചൂരിഎക്സ്

റെഡ് സല്യൂട്ട് സീതാറാം യെച്ചൂരി, ജെന്‍സണ് വിട... ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി, മുഖ്യമന്ത്രി, പ്രമുഖ രാഷ്ട്രീയ നേതാക്കള്‍

എകെജി ഭവനില്‍ നാളെ രാവിലെ ഒന്‍പത് മണിമുതല്‍ ഉച്ചക്ക് രണ്ടുമണിവരെയാണ് പൊതുദര്‍ശനം. തുടര്‍ന്ന് വസന്തകുഞ്ജിലെ വസതിയിലേക്ക് കൊണ്ടുപോകും.

1. സീതാറാം യെച്ചൂരി അന്തരിച്ചു; മറഞ്ഞത് മതതേര രാഷ്ട്രീയത്തിന്റെ ശോഭ

sitaram Yechury

2. ജാതിവാല്‍ മുറിക്കാന്‍ പ്രചോദനം സുന്ദരയ്യ; 38ാം വയസില്‍ പൊളിറ്റ്ബ്യൂറോയില്‍; എന്നും ചിരിക്കുന്ന സൂര്യന്റെ ചെങ്കതിര്‍

sitaram yechury
സീതാറാം യെച്ചൂരിഫയല്‍

3. സീതാറാമിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് കൈമാറും; നാളെ എകെജി ഭവനില്‍ പൊതുദര്‍ശനം

-

4. സിനിമാ നയ രൂപീകരണ സമിതിയില്‍ നിന്ന് ബി ഉണ്ണികൃഷ്ണനെ മാറ്റണം; ഹെക്കോടതിയെ സമീപിച്ച് വിനയന്‍

B Unnikrishnan should be removed from the Cinema Policy Formulation Committee; Vinayan approaches high court
വിനയൻ മാധ്യമങ്ങളോട് സംസാരിക്കുന്നു ടിവി ദൃശ്യം

5. അതിവൈകാരിക നിമിഷങ്ങള്‍.. ജെന്‍സണ് ഹൃദയവേദനയോടെ വിട നല്‍കി നാട്

Jenson  goodbye with a broken hearts
പുത്തുമലയിലെ സംസ്‌കാരഭൂമിയില്‍ ശ്രുതിക്കൊപ്പം ജെന്‍സണ്‍ പിടിഐ ഫയല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com