കനത്ത മഴയെ അവഗണിക്കാതെ തിഹാര്‍ ജയിലിന് മുന്നില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകരാണ് കെജരിവാളിനെ സ്വീകരിക്കാനെത്തിയത്. വികാരഭരിതനായി കെജരിവാള്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു. പോരാട്ടം തുടരുമെന്നും രാജ്യത്തെ നയിക്കുന്നത് ദേശ വിരുദ്ധ ശക്തികളാണെന്നും കെജരിവാള്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക