കനത്ത മഴ; ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് 9 മരണം

മീററ്റിൽ സക്കീർ കോളനിയിലെ കെട്ടിടം ശനിയാഴ്ച രാത്രിയോടെ തകർന്ന് വീഴുകയായിരുന്നു
up accident
ഉത്തർപ്രദേശിൽ കെട്ടിടം തകർന്ന് 9 മരണം
Published on
Updated on

ലക്‌നൗ: ഉത്തർപ്രദേശിൽ ബഹുനില കെട്ടിടം തകർന്നു വീണ് ഒൻ‌പതു പേർ മരിച്ചു. മീററ്റിൽ സക്കീർ കോളനിയിലെ മൂന്ന് നില കെട്ടിടം ശനിയാഴ്ച രാത്രിയോടെ തകർന്ന് വീഴുകയായിരുന്നു. അഞ്ചു പേരെ രക്ഷപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

up accident
ഡോക്ടറുടെ ബലാത്സംഗ കൊല: മുന്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

15 പേരാണ് കെട്ടിടത്തിൽ ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനം തുടരുകയാണ്. എൻഡിആർഎഫ്, എസ്‌ഡിആർഎഫ് സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് കെട്ടിടം തകരുന്നതിനു വഴിവച്ചതെന്നാണു സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com