Today's Top 5 news
‍ഡല്‍ഹി മന്ത്രിയും എഎപി നേതാവുമായ സൗരഭ് ഭരദ്വാജ്പിടിഐ

‍ഡൽഹി മുഖ്യമന്ത്രി ആരെന്ന് നാളെ അറിയാം, അജ്മലും വനിതാ ഡോക്ടറും അറസ്റ്റിൽ... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മലപ്പുറം ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

ആറ്റിങ്ങല്‍ സ്റ്റേഷനിലെ സീനിയര്‍ സിപിഒ അനിത(43)യെ നാവായിക്കുളം പറകുന്നിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി.

1. ഡല്‍ഹി മുഖ്യമന്ത്രി ആരെന്ന് നാളെയറിയാം, നിയമസഭാ കക്ഷിയോഗം രാവിലെ 11 ന് കെജരിവാളിന്‍റെ വസതിയില്‍

Arvind Kejriwal
അരവിന്ദ് കെജരിവാള്‍ പിടിഐ , ഫയല്‍

2. 10 പേരുടെ സാംപിള്‍ നിപ പരിശോധനയ്ക്ക് അയച്ചു; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു

Three people have symptoms of Nipah in Tiruvalli Panchayat; Mask is mandatory
നിപ : പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി ആരോഗ്യ വകുപ്പ് ഫയല്‍

3. 'വസ്തുതാ വിരുദ്ധം; വയനാട് പുനര്‍നിര്‍മാണത്തില്‍ സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ ഉദ്ദേശം, പുറത്ത് വന്നത് ചെലവഴിച്ച തുകയുടെ കണക്കല്ല '

pinarayi vijayan
പിണറായി വിജയന്‍ഫയല്‍

4. മൈനാഗപ്പള്ളി അപകടം: അജ്മലും വനിതാ ഡോക്ടറും അറസ്റ്റില്‍; ജാമ്യമില്ലാ വകുപ്പ് ചുമത്തി

Mainagapally accident
ഡോ. ശ്രീക്കുട്ടി, അജ്മൽ ടിവി ദൃശ്യം

5. പൊലീസുദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ച നിലയില്‍

anitha
അനിതവിഡിയോ സ്ക്രീന്‍ഷോട്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

X
logo
Samakalika Malayalam
www.samakalikamalayalam.com