ജമ്മുകശ്മീരില്‍ സൈനികര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞു: നാല് മരണം, 28 പേര്‍ക്ക് പരിക്ക്‌

ബഡ്ഗാമിലെ വാട്ടർഹെയ്ൽ മേഖലയിലാണ് അപകടമുണ്ടായത്
bsf jawan
അപകടത്തിൽപ്പെട്ട വാഹനം പിടിഐ
Published on
Updated on

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് നാല് ബിഎസ്എഫ് ജവാൻമാർക്ക് വീരമൃത്യു. അപകടത്തിൽ 28 പേർക്ക് പരിക്കേറ്റു. ബഡ്ഗാമിലെ വാട്ടർഹെയ്ൽ മേഖലയിലാണ് അപകടമുണ്ടായത്.

bsf jawan
അതിഷിയുടെ സത്യപ്രതിജ്ഞ നാളെ വൈകിട്ട്; അമിത ആഘോഷങ്ങളില്ലാതെ ചടങ്ങ്

രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. 35 ബിഎസ്എഫ് ജവാന്മാരാണ് വാഹനത്തിലുണ്ടായിരുന്നത്. ബസ് 40 അടിയോളം താഴ്ച്ചയിലേക്ക് മറിഞ്ഞത്. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. 35 ബിഎസ്എഫ് ജവാന്മാരുമായി

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിക്കേറ്റവരിൽ ആറ് പേരുടെ നില ഗുരുതരമാണ്. ഇവരെ അടിയന്തര വൈദ്യസഹായത്തിനായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. വാഹനം പൂർണമായി തകർന്ന നിലയിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com