ഡെറാഡൂണ്‍: ഋഷികേശിലെ യോഗനഗരി റെയില്‍വെ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ പാമ്പിനെ കണ്ടതിനെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി. ട്രെയിന്‍ കാത്ത് നിന്നവര്‍ പാമ്പിനെ കണ്ടതും ലഗേജുകളുമായി ദൂരേത്ത് ഓടി മാറി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കുറച്ചധിക നേരം പാമ്പ് റെയില്‍വെസ്റ്റേഷനില്‍ ഭീതിയുണ്ടാക്കി. ആറ്അ ടിയെങ്കിലും പാമ്പിന് നീളമുണ്ട്. ചിലര്‍ വീഡിയോ പിടിക്കാനും അതിനിടയില്‍ ശ്രമിക്കുന്നുണ്ട്. ട്രാക്കില്‍ നിന്നാണ് പ്ലാറ്റ് ഫോമിലേയ്ക്ക് പാമ്പ് കയറിയത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക