'24 മണിക്കൂറിലേറെ നേരം കൊച്ചിയിലെ ഒരു ഹോട്ടലിൽ തഹാവൂർ റാണ താമസിച്ചതായി ഞങ്ങൾ കണ്ടെത്തി. എന്നാൽ അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശമോ, ആരെയൊക്കെ കണ്ടു എന്നുതുൾപ്പടെയുള്ള കാര്യങ്ങൾ കണ്ടെത്താനായിരുന്നില്ല. റാണയെ രാജ്യത്തിന് കൈമാറിയതോടെ ഇതുസംബന്ധിച്ച കാര്യങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക