രാജ്യത്ത് ജാതി സെന്‍സസിന് കേന്ദ്രസര്‍ക്കാര്‍, വേടന് ജാമ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

top 5 news
ലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം.

രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍. രാഷ്ട്രീയകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാ സമിതി ഇതിനുള്ള തീരുമാനമെടുത്തതായി കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.പുലിപ്പല്ല് കേസില്‍ റാപ്പര്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്ർ

1. രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം, മന്ത്രിസഭാ യോഗത്തില്‍ തീരുമാനം

caste census
രാജ്യത്ത് ജാതി സെന്‍സസ് നടത്താന്‍ കേന്ദ്രം

2. ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ; നരേന്ദ്രമോദി റഷ്യന്‍ സന്ദര്‍ശനം ഒഴിവാക്കി

narendra modi
നരേന്ദ്രമോദി

3. 'മനഃപ്പൂര്‍വം തെറ്റ് ചെയ്തിട്ടില്ല'; പുലിപ്പല്ല് കേസില്‍ വേടന് ജാമ്യം

rapper Vedan
റാപ്പര്‍ വേടൻസ്ക്രീൻഷോട്ട്

4. ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. ബി എ ആളൂര്‍ അന്തരിച്ചു

advocate b a aloor
അഡ്വ. ബിഎ ആളൂര്‍ഫയല്‍

5. പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

sudheesh murder case
പോത്തന്‍കോട് സുധീഷ് വധക്കേസ്: 11 പ്രതികള്‍ക്കും ജീവപര്യന്തം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com