ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡക്കര്‍ ട്രെയിന്‍; ചരിത്രം, ചിത്രങ്ങള്‍

india's first double-decker train
ഇന്ത്യന്‍ റെയിവെ എക്‌സ്

1. മുംബൈ സെന്‍ട്രല്‍-അഹമ്മദാബാദ് ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ് (12931/12932) -

ഇന്ത്യന്‍ റെയിവെ എക്‌സ്

ഇന്ത്യയിലെ ആദ്യത്തെ ഡബിള്‍ ഡെക്കര്‍ ട്രെയിന്‍. അഹമ്മദാബാദ് ജങ്ഷനില്‍ നിന്ന് മുംബൈയിലേക്ക് സര്‍വീസ് നടത്തി.

2. അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ എക്‌സ്പ്രസ്

ഇന്ത്യന്‍ റെയിവെ എക്‌സ്

അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ എക്‌സ്പ്രസ് - 2012 സെപ്റ്റംബര്‍ 19 ന് സര്‍വീസ് ആരംഭിച്ചു, എസി ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങളും ട്രെയിനിലുണ്ട്.

3. അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്-

ഇന്ത്യന്‍ റെയിവെ എക്‌സ്

അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്- മികച്ച സസ്‌പെന്‍ഷന്‍ സാങ്കേതികവിദ്യ, ഏകദേശം 1,500 യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു.

4. അഹമ്മദാബാദ്-മുംബൈ ഡബിള്‍ ഡക്കര്‍

ഇന്ത്യന്‍ റെയിവെ എക്‌സ്

അഹമ്മദാബാദ്-മുംബൈ ഡബിള്‍ ഡക്കര്‍ - കുറഞ്ഞ സമയത്തിനുള്ളില്‍ ലക്ഷ്യ സ്ഥാനത്ത് എത്താന്‍ കഴിയുന്ന ട്രെയിന്‍ സര്‍വീസ്. ട്രെയിന്‍ യാത്ര തുടങ്ങി 7 മണിക്കൂറിനകം അവസാന സ്‌റ്റേഷനില്‍ എത്തിച്ചേരും.

5. മുംബൈ-അഹമ്മദാബാദ് ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ്

ഇന്ത്യന്‍ റെയിവെ എക്‌സ്

മുംബൈ-അഹമ്മദാബാദ് ഡബിള്‍ ഡെക്കര്‍ എക്‌സ്പ്രസ് (12931)- 10 പ്രധാന റെയില്‍വേ സ്റ്റേഷനുകള്‍ വഴി അഹമ്മദാബാദ് ജങ്ഷനില്‍ എത്തും

6. അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ എസി ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്

ഇന്ത്യന്‍ റെയിവെ എക്‌സ്

അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ എസി ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്(12932)- ട്രെയിന്‍ അഹമ്മദാബാദ് ജങ്ഷനില്‍ നിന്ന് രാവിലെ 5:50 ന് പുറപ്പെട്ട് 1:05 ന് എംഎംസിടി സ്റ്റേഷനില്‍ എത്തും.

7. അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ എസി ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്

ഇന്ത്യന്‍ റെയിവെ എക്‌സ്

അഹമ്മദാബാദ് മുംബൈ സെന്‍ട്രല്‍ എസി ഡബിള്‍ ഡക്കര്‍ എക്‌സ്പ്രസ്- ആകെ സഞ്ചരിക്കുന്നത് 491 കിലോമീറ്റര്‍ ദൂരം. ശരാശരി വേഗത മണിക്കൂറില്‍ 67.72 കിലോമീറ്റര്‍

8. പാലക്കാട് - ബംഗളൂരു ഡബിൾ ഡക്കര്‍ ഉദയ് എക്‌സ്‌പ്രസ്

ഇന്ത്യന്‍ റെയിവെ എക്‌സ്

കേരളത്തില്‍ ആദ്യമായി ഡബിള്‍ ഡക്കര്‍ ട്രെയിന്‍. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്‌നാട് സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന ട്രെയിനിന് കോയമ്പത്തൂര്‍ നോര്‍ത്ത്, തിരുപ്പൂര്‍, ഈറോഡ്, സേലം, തിരുപ്പത്തൂര്‍, കുപ്പം, കെആര്‍ പുരം, ബെംഗളൂരു സിറ്റി എന്നിങ്ങനെ ഒന്‍പത് സ്റ്റോപ്പുകളിലൂടെ കടന്നുപോകുന്ന ട്രെയിന്‍ സര്‍വീസ് പാലക്കാട്ടേക്ക് നീട്ടുകയായിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com