Other Stories

പൂവാലശല്യം എതിര്‍ത്ത യുവതിക്ക് നേരെ ക്രൂരമര്‍ദ്ദനം (വീഡിയോ)

പൂവാലശല്യം എതിര്‍ത്തതിന്റെ പേരില്‍ ഒരു സംഘം കൂട്ടമായെത്തി യുവതിയെ ആക്രമിക്കുകയായിരുന്നു - ചോദ്യം ചെയ്ത വീട്ടുകാരെയും സംഘം ക്രൂരമായി മര്‍ദിച്ചു
 

15 Nov 2017

യശ്വന്ത് സിന്‍ഹയും ശത്രുഘ്‌നന്‍ സിന്‍ഹയും പാര്‍ട്ടിയില്‍ നിന്ന് രാജിവെയ്ക്കണമെന്ന് ബിജെപി 

മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ തൃപ്തരല്ലെങ്കില്‍ ഇരുവരും പാര്‍ട്ടിയില്‍ നിന്നും രാജിവെയ്ക്കുന്നതാണ് ഉചിതമെന്ന് ബിജെപി 

15 Nov 2017

പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് കാല്‍ കഴുകിച്ച് ബിജെപി മന്ത്രി; വീഡിയോ വൈറല്‍

പാര്‍ട്ടി പ്രവര്‍ത്തകരെ കൊണ്ട് കാല്‍കഴുകിച്ച ബിജെപി മന്ത്രിയുടെ നടപടി വിവാദത്തില്‍
 

15 Nov 2017

പശുവിനെ കൊടുത്ത് വോട്ട് നേടാന്‍ മമതാ ബാനര്‍ജി; ബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് തീരുമാനം 

പഞ്ചായത്ത് മേഖലകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് ഉടന്‍ പശുവിനെ ലഭ്യമാക്കാനാണ് ഗവണ്‍മെന്റ് പദ്ധതിയിടുന്നത്

15 Nov 2017

അസംബ്ലിയില്‍ നിന്ന് മുങ്ങി കോണ്‍ഗ്രസ് എംഎല്‍എ പോയത് ഡാന്‍സ് കളിക്കാന്‍; വീഡിയോ വൈറല്‍

എംഎല്‍എ അംബരീഷിന്റെ ഡാന്‍സിംഗ് വീഡിയോ ആണ് ഭരണകക്ഷിയായ കോണ്‍ഗ്രസിന് തലവേദനയായിരിക്കുന്നത്

15 Nov 2017

സാരിയെ 'ഹിന്ദു'വാക്കി ന്യൂയോര്‍ക് ടൈംസ്; വിമര്‍ശനം ശക്തമായതോടെ അമേരിക്കന്‍ ദിനപ്പത്രം റിപ്പോര്‍ട്ട് പിന്‍വലിച്ചു

സ്ത്രീകള്‍ക്ക് ഏറ്റവും പ്രീയപ്പെട്ട വേഷത്തിന് വര്‍ഗീയ മുഖം നല്‍കിയ ന്യൂസ് പേപ്പറിനും റിപ്പോര്‍ട്ടിനേയും നിശിതമായി വിമര്‍ശിച്ചുകൊണ്ട് നിരവധി പേരാണ് ട്വിറ്ററില്‍ കുറിച്ചത്

15 Nov 2017

'താനും ചെറുപ്പത്തില്‍ അശ്ലീല സിനിമകള്‍ കണ്ടിട്ടുണ്ട്'; ചെറുപ്പകാലത്തെ ചാപല്യങ്ങള്‍ തുറന്നു പറഞ്ഞ് മനോഹര്‍ പരീക്കര്‍

കുട്ടിക്കാലത്ത് ഏത് രീതിയിലുള്ള സിനിമകളാണ് കാണാറുള്ളതെന്ന കുട്ടികളുടെ ചോദ്യത്തിനാണ് മുന്‍ പ്രതിരോധ മന്ത്രി തന്റെ അശ്ലീല സിനിമ അനുഭവം പങ്കുവെച്ചത്

15 Nov 2017

നിങ്ങള്‍ രാജിവയ്ക്കുന്നതാണ് നല്ലത്; തോമസ് ചാണ്ടിയോട് മുഖ്യമന്ത്രി; അയാള്‍ രാജിവച്ചില്ലേയെന്ന് സിപിഐ നേതാക്കള്‍

മന്ത്രിസഭായോഗം തീരുമ്പോഴേക്കും വിധിപ്പകര്‍പ്പു കിട്ടുമല്ലോ, എന്നിട്ടു നോക്കാം എന്നായിരുന്നു കൂടിക്കാഴ്ച അവസാനിക്കുമ്പോഴുണ്ടായ ധാരണ

15 Nov 2017

പപ്പു എന്ന പേര് ഉപയോഗിക്കരുത്; ബിജെപിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം

പപ്പു എന്ന വാക്ക് അധിക്ഷേപകരമാണെന്ന് വിലയിരുത്തിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശം

15 Nov 2017

ശിശുദിനത്തില്‍ മകന് വിലയേറിയ സമ്മാനവുമായി സെയ്ഫ് അലി ഖാന്‍ 

ശിശുദിനത്തില്‍ മകന് വിലയേറിയ സമ്മാനവുമായി സെയ്ഫ് അലി ഖാന്‍ 

14 Nov 2017

ദീപിക പദുക്കോണ്‍ ഇന്ത്യക്കാരിയില്ല; ഡച്ചുകാരിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

രാജ്യം പിന്നോട്ട് സഞ്ചരിക്കുന്ന ദീപിക പദുക്കോണിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്

14 Nov 2017

ജനസംഖ്യ കുറയ്ക്കുന്നതില്‍ രാഷ്ട്രീയക്കാര്‍ വിമുഖത കാണിക്കുന്നു: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു

ഇത്തരക്കാര്‍ ജനസംഖ്യ നിയന്ത്രണത്തെ വോട്ടുനിയന്ത്രണമായാണ് കാണുന്നത്

14 Nov 2017

ജയിലിലും ഗുര്‍മീത് ദൈവം തന്നെ; വെളിപ്പെടുത്തലുമായി സഹതടവകാരന്‍

ഗുര്‍മീത് ജയിലില്‍ തൊഴില്‍ ചെയ്യുന്നുണ്ടെന്നാണ് ജയില്‍ അധികൃതരുടെ ഭാഷ്യം - ഞങ്ങളതു വിശ്വസിക്കുന്നില്ല - പ്രത്യേക സുഖസൗകര്യങ്ങള്‍ ലഭിക്കുന്നതായും ആരോപണം
 

14 Nov 2017

സ്വവര്‍ഗാനുരാഗത്തെക്കുറിച്ചുള്ള ശ്രീ ശ്രീ രവിശങ്കറിന്റെ നിലപാട് മണ്ടത്തരമെന്ന് സോനം കപൂര്‍; രൂക്ഷ വിമര്‍ശനവുമായി ബോളിവുഡ് സുന്ദരികള്‍

യുവ നായികമാരായ സോനം കപൂറും ആലിയ ഭട്ടുമാണ് ആത്മീയ ഗുരുവിന്റെ പ്രസ്താവനയെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്

14 Nov 2017

ജഡ്ജിമാര്‍ക്ക് എതിരായ അഴിമതി ആരോപണം: പരമോന്നത നീതിപീഠത്തിന്റെ പ്രതിച്ഛായയ്ക്ക് കോട്ടമുണ്ടാക്കി

ജഡ്ജിമാര്‍ക്കെതിരായ അഴിമതി ആരോപണം പ്രത്യേക അന്വേഷണ സംഘത്തിന് വിടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തളളി

14 Nov 2017

ഇന്ത്യയുടെ സഞ്ചാരം പിന്നോട്ട്, സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി വിമര്‍ശിച്ച് ദീപിക പദുക്കോണ്‍

 ഒരു ശക്തിക്കും സിനിമയുടെ പ്രദര്‍ശനം തടയാന്‍ സാധിക്കില്ല.ചിത്രം എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് നിശ്ചിത സമയത്ത് തന്നെ പ്രദര്‍ശനത്തിന് എത്തുമെന്നും ദീപിക പദുക്കോണ്‍

14 Nov 2017

ലൈംഗികത മൗലികാവകാശം; അതില്‍ ലജ്ജിക്കാന്‍ എന്താണുള്ളതെന്ന് ജിഗ്നേഷ് മേവാനി

ഇതില്‍ വിഷമിക്കേണ്ടതില്ലെന്നും താന്‍ ഒപ്പമുണ്ടെന്നും ഹാര്‍ദിക്കിനു പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് മേവാനി

14 Nov 2017

'എല്ലാ താലൂക്കുകളിലും യൂറിന്‍ ബാങ്ക്'; മനുഷ്യ മൂത്രത്തില്‍ നിന്ന് വളം ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിയുമായി നിതിന്‍ ഗഡ്കരി

മനുഷ്യ മൂത്രത്തില്‍ നിന്ന് യൂറിയ ഉല്‍പ്പാദിപ്പിച്ച് കര്‍ഷകര്‍ക്ക് വളമായി നല്‍കാനാണ് പദ്ധതി

14 Nov 2017

പണം നല്‍കുന്നവര്‍ക്ക് ക്ഷേത്രത്തില്‍ പ്രത്യേക സൗകര്യം വേണ്ട; 'പെയ്ഡ്' ദര്‍ശനത്തിന് എതിരെ മദ്രാസ് ഹൈക്കോടതി

ജാതി, ലിംഗം, ധനസ്ഥിതി തുടങ്ങിയവയുടെ പേരിലുള്ള ഏതു വിവേചനവും മതവിശ്വാസത്തിനുള്ള വ്യക്തിയുടെ സ്വാതന്ത്ര്യത്തിന് എതിരാണ്

14 Nov 2017

വനിതാ പൊലീസിനെക്കൊണ്ട് പുറം മസാജ് ചെയ്യിപ്പിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍: വീഡിയോ വൈറല്‍

ബനിയനിട്ട് കണ്ണടച്ച് കമിഴ്ന്ന് കിടക്കുന്ന ഉദ്യോഗസ്ഥന് കാക്കി യൂണിഫോം ധരിച്ച പൊലീസുകാരി പുറം മസാജ് ചെയ്തു കൊടുക്കുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്.

14 Nov 2017

മതേതരത്വം വന്‍ നുണ; നിങ്ങള്‍ക്ക് മതേതരനാകാന്‍ കഴിയില്ല: ആദിത്യനാഥ്

സ്വാതന്ത്ര്യം കിട്ടിയ നാള്‍ മുതല്‍ ഉപയോഗിക്കുന്ന മതേതരം എന്ന വാക്ക് വന്‍ നുണയാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

14 Nov 2017