Other Stories

വിവാദമായി ബിജെപി നേതാവിന്റെ മകന്റെ ആഡംബര വിവാഹം

വരള്‍ച്ചാ ബാധിത പ്രദേശത്തിന്റെ എംഎല്‍എയുടെ മകന്റെ വിവാഹമാണ് കോടികള്‍ ചെലവിട്ട് നടന്നത്

03 Mar 2017

സംഘര്‍ഷം നിലനിര്‍ത്താന്‍ ഭരണാധികാരികള്‍ ശ്രമിക്കുന്നു; ശരത് പവാര്‍

അധികാരത്തിലിരിക്കുന്നവരുടെ വികലമായ മനസാണ് ഡല്‍ഹി സര്‍വകലാശാലയില്‍ ഭീതി പരത്തുന്നതെന്ന്് എന്‍സിപി നേതാവ് ശരത് പവാര്‍

03 Mar 2017

ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന് ബിജെപി

പോളിങ് ബൂത്തില്‍ ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ പരിശോധിക്കണമെന്ന് ബിജെപി

03 Mar 2017

ക്ഷേത്രത്തില്‍ നേര്‍ച്ചയായെത്തിയത് 4 കോടി രൂപയുടെ അസാധു നോട്ടുകള്‍

അസാധുവായ നോട്ടുകള്‍ മാറ്റി വാങ്ങുന്നതിനുള്ള  സമയം അവസാനിച്ചതിന് ശേഷമാണ് നാല് കോടി രൂപ  നേര്‍ച്ചയായെത്തിയിരിക്കുന്നത്‌

03 Mar 2017

രാഷ്ട്രീയ നേതാക്കള്‍ക്ക് അസഹിഷ്ണുത പാടില്ല: രാഷ്ട്രപതി

എതിരഭിപ്രായമുള്ളവര്‍ക്ക് അത് പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണമെന്ന്‌
രാഷ്ട്രപതി

03 Mar 2017

കശ്മീരിന് സ്വാതന്ത്ര്യം നല്‍കണം; ജെഎന്‍യുവില്‍ പോസ്റ്റര്‍

'കശ്മീരിന് സ്വാതന്ത്ര്യം, പലസ്തീന് സ്വാതന്ത്ര്യം,ജീവിക്കാനുള്ള സ്വയം അവകാശം'

03 Mar 2017

കര്‍ഷക കടം എഴുതി തള്ളാന്‍ മോഡിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി  

56 ഇഞ്ച് നഞ്ചളവിന്റെ പൊങ്ങച്ചം പറയുന്ന പ്രധാന മന്ത്രി അധികാരമേറ്റതിന് ശേഷമുള്ള കര്‍ഷകരുടെ കടം എഴുതി തള്ളാത്തത് എന്താണ്

03 Mar 2017

ജയലളിത ആശുപത്രിയിലെത്തിയത് ചവിട്ടേറ്റെന്ന് ആരോപണം


ജയലളിതയെ തള്ളിയിട്ടു പരിക്കേല്‍പ്പിച്ച നിലയിലാണ്ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന ആരോപണവുമായി എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ സ്പീക്കറുമായ പിഎച്ച് പാണ്ഡ്യന്‍ 

02 Mar 2017

ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്ലിംങ്ങളുള്ള രാജ്യമായി ഇന്ത്യ മാറും: പഠനം

2050 ആകുമ്പോഴേക്ക് ഇന്ത്യയിലുള്ള മുസ്ലിംങ്ങളുടെ എണ്ണം 300 മില്ല്യനാകും

02 Mar 2017

സ്റ്റീല്‍ ഫ്‌ളൈഓവര്‍ പദ്ധതി കര്‍ണാടകം ഉപേക്ഷിച്ചു

ജനങ്ങളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ പദ്ധതി ഉപേക്ഷിച്ചത്

02 Mar 2017

ആര്‍എസ്എസ് കൊലവിളിക്കെതിരെ പ്രതിഷേധവുമായി സിപിഎം
 

ആര്‍എസ്എസ് പ്രചാരകപ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിനെ അടിയന്തിരമായി അറസ്റ്റ് ചെയ്യുകയും ഭീകരനിരോധന നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കുകയും വേണം

02 Mar 2017

ആറാംഘട്ടം പരസ്യപ്രചാരണം അവസാനിച്ചു

അമിത്ഷാ നടത്തിയ റോഡ്‌ഷോ ആയിരുന്നു ആറാംഘട്ടത്തിലെ അവസാനദിവസത്തെ പരസ്യപ്രചാരണത്തിലെ കേന്ദ്രബിന്ദു 

02 Mar 2017

അഭിപ്രായം നിയമപരിധിക്കുള്ളിലാകണം; മനോഹര്‍ പരീക്കര്‍

അഭിപ്രായ സ്വതന്ത്ര്യത്തിന് പരിധിയും പരിമിതിയും ഉണ്ട്

02 Mar 2017

മുഖ്യമന്ത്രിക്കെതിരായ വാക്കുകള്‍ ആര്‍എസ്എസിന്റെതല്ലെന്ന് ആര്‍എസ്എസ്

മുഖ്യമന്ത്രി പിണറായി വിജയന്റെ തലകൊയ്യുമെന്ന ആര്‍എസ്എസ് പ്രമുഖ് കുന്ദന്‍ ചന്ദ്രാവത്തിന്റെ വാക്കുകള്‍ ആര്‍എസ്എസിന്റെതല്ലെന്ന് അര്‍എസ്എസ് നാഗ്പൂര്‍ മന്ത്രാലയം

02 Mar 2017

ട്രയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ആധാര്‍ നിര്‍ബന്ധമാക്കുന്നു

ആള്‍മാറാട്ടവും വ്യാജടിക്കറ്റുകളും തടയുന്നതിനും സുരക്ഷ നിര്‍ബന്ധമാക്കുന്നതിന്റെ ഭാഗമായാണ് നടപടി

02 Mar 2017

പരാമര്‍ശം ഹിന്ദുക്കള്‍ ഉറങ്ങുകയല്ലെന്ന് തെളിയിക്കാനെന്ന് ആര്‍എസ്എസ് നേതാവ്

പിണറായിയുടെ തലവെട്ടാന്‍ ആഹ്വാനം നല്‍കിയത് ഹിന്ദുക്കള്‍ ഉറങ്ങുകയല്ലെന്ന് തെളിയിക്കാനെന്ന് ആര്‍എസ്എസ് നേതാവ്‌

02 Mar 2017

ഫയല്‍ ചിത്രം
മാവോയിസ്റ്റ് വേട്ടയുമായി തമിഴ്‌നാട് ദ്രുതകര്‍മസേന

കേരള പോലീസിന്റെ മാവോയിസ്റ്റ് വേട്ടയ്ക്കിടെ കുപ്പുദേവരാജും…

02 Mar 2017

രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന മുദ്രാവാക്യവുമായി എബിവിപി

ഡല്‍ഹി സര്‍വകലാശാലയില്‍ നടത്തിയ മാര്‍ച്ചിലായിരുന്നു രാജ്യദ്രോഹികളെ വെടിവെച്ചു കൊല്ലണമെന്ന എബിവിപിയുടെ മുദ്രാവാക്യം

02 Mar 2017

ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്ന് യെച്ചൂരി

പിണറായിയുടെ തലകൊയ്യുന്ന ആള്‍്ക്ക് ഒരു കോടി പ്രതിഫലം നല്‍കുമെന്ന് പറഞ്ഞതോടെ ആര്‍എസ്എസിന്റെ തനിനിറം പുറത്തായെന്ന് യെച്ചൂരി

02 Mar 2017

ഇന്ത്യയില്‍ ദേശീയതയെ തെറ്റായി വ്യാഖ്യാനിക്കുന്നു: ജെയ്റ്റ്‌ലി 

എബിവിപിയെ അനുകൂലിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി

02 Mar 2017

നടന്‍ ധനുഷ് തങ്ങളുടെ മകനാണെന്ന് വൃദ്ധദമ്പതികളുടെ വാദം: മാര്‍ച്ച് ഒമ്പതിലേക്ക് മാറ്റി

ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍ ഇനി നടന്‍ ധനുഷ് ഹാജരാകേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി

02 Mar 2017