Other Stories

ഐഎഎസുകാര്‍ ഇരിക്കേണ്ട ഇടത്ത് ഇനി ഇവര്‍ ഇരിക്കും; കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു

കേന്ദ്രസര്‍ക്കാരില്‍ ഐഎഎസ് മേധാവിത്വത്തിന് തിരിച്ചടി നല്‍കി പ്രമുഖ മന്ത്രാലയങ്ങളില്‍ ജോയിന്റ് സെക്രട്ടറി തലത്തില്‍ പുറമേ നിന്ന് വിദഗ്ധന്മാരെ നിയമിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അപേക്ഷ ക്ഷണിച്ചു

10 Jun 2018

മഞ്ജുവാര്യരുടെ പിതാവ് അന്തരിച്ചു

നടി മഞ്ജുവാര്യരുടെ പിതാവ് മാധവന്‍ വാര്യര്‍ അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഏറെനാളായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു

10 Jun 2018

രാഹുല്‍ ഇടപെട്ടു; കുമാരസ്വാമി സര്‍ക്കാരിന് തലവേദന ഒഴിഞ്ഞു

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അസംതൃപ്തരായ എംഎല്‍എമാരുടമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രതിസന്ധിക്ക് അയവ് വന്നത്

10 Jun 2018

മറൈന്‍ ഡ്രൈവില്‍ പരസ്പരം മറന്ന് കമിതാക്കള്‍; കണ്ടുനിന്നവര്‍ ഫോണില്‍ പകര്‍ത്തി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പോലീസ് എത്തുന്നത് കണ്ട കമിതാക്കള്‍ വസ്ത്രം നേരെയിട്ട ശേഷം അടുത്തറോഡിലൂടെ നടന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചു.  എന്നാല്‍ യുവതിയെ പോലീസ് പിടികൂടി, യുവാവ് ഓടി രക്ഷപ്പെട്ടു

10 Jun 2018

'ആര്‍എസ്എസ്സും ഗഡ്കരിയും മോദിയെ വധിക്കും'; ഗുരുതര ആരോപണവുമായി ജെഎന്‍യു വിദ്യാര്‍ഥി നേതാവ് 

ഷെഹ് ലയുടെ ട്വീറ്റ് വിവാദമായതോടെ മറുപടിയുമായി നിതിന്‍ ഗഡ്കരി തന്നെ രംഗത്തെത്തി

10 Jun 2018

ബിജെപിയില്‍ അഴിമതിക്കാരല്ലാത്തതായി മോദിയും യോഗിയും മാത്രം: ബിജെപി എംപി

മറ്റ് ബിജെപിക്കാര്‍ അഴിമതിക്കാരല്ല എന്ന് തനിക്ക് പറയാന്‍ സാധിക്കില്ല

10 Jun 2018

കൃഷ്ണമൃഗത്തെ വേട്ടയാടിയതിലെ വൈരാഗ്യം; സല്‍മാനെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് നെഹ്‌റയുടെ വെളിപ്പെടുത്തല്‍

കൃഷ്ണമൃഗത്തെ ദൈവതുല്യമായി കണ്ട് ആരാധിക്കുന്നവരാണ് ബിഷ്‌ണോയി വിഭാഗക്കാര്‍

10 Jun 2018

'കോണ്‍ഗ്രസ്- ജെഡിഎസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ തയാറായി നില്‍ക്കുന്നു'; വെളിപ്പെടുത്തലുമായി യെദ്യൂരപ്പ 

കോണ്‍ഗ്രസ് ജെഡിഎസ്സ് സഖ്യത്തില്‍ പടലപ്പിണക്കം രൂക്ഷമാക്കുന്നതിനിടെയാണ് യെദ്യൂരപ്പയുടെ പ്രതികരണം

10 Jun 2018

അഖിലേന്ത്യാ കര്‍ഷക ബന്ദ്; കര്‍ഷക ഐക്യം ഇല്ലാതാക്കാനെന്ന് കേരള കര്‍ഷക സംഘം

ബിജെപിയോട് ഇടഞ്ഞു നില്‍ക്കുന്ന നേതാക്കള്‍ ചേര്‍ന്നാണ് ഈ സംഘടന രൂപീകരിച്ചതെന്നും സിപിഎം ആരോപിക്കുന്നു

10 Jun 2018

കര്‍ണാടകയില്‍ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി എട്ടാം ക്ലാസുകാരന്‍; ഇതില്‍ എന്തുതെറ്റെന്ന് കുമാരസ്വാമി 

കര്‍ണാടകയില്‍ എട്ടാം ക്ലാസുകാരനായ മന്ത്രിക്ക് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ചുമതല

09 Jun 2018

ബീഹാറില്‍ കണക്കിനും ഫിസിക്‌സിനും 35ല്‍ 38 മാര്‍ക്ക്; പരീക്ഷാഫലത്തില്‍ സര്‍വത്ര കുഴപ്പം

പരീക്ഷയെഴുതാത്ത വിദ്യാര്‍ത്ഥികളും പാസായി - പലര്‍ക്കും ടോട്ടലിനെക്കാള്‍ അധികം മാര്‍ക്ക്‌
 

09 Jun 2018

രണ്ട് വയസുകാരി കൊല്ലപ്പെട്ടത് പീഡനശ്രമത്തിനിടെ; പന്ത്രണ്ടുകാരന്‍
പിടിയില്‍

മുഖത്തും കഴുത്തിലും പരുക്കേറ്റ പാടുകളും വലതുകണ്ണ് കല്ലുകൊണ്ടു കുത്തിപൊട്ടിച്ച നിലയിലുമായിരുന്നു. ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

09 Jun 2018

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് കരുതി; ആൾക്കൂട്ടം തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തിൽപ്പെട്ടവരെന്ന് തെറ്റിദ്ധരിച്ച് അസമിൽ രണ്ട് യുവാക്കളെ ജനക്കൂട്ടം മർദിച്ച് കൊന്നു

09 Jun 2018

സീറ്റു കുറഞ്ഞാല്‍ ബിജെപി പ്രണബിനെ പ്രധാനമന്ത്രിയാക്കും; പ്രവചനവുമായി ശിവസേന

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായേക്കാമെന്ന് ശിവസേനയുടെ പ്രവചനം

09 Jun 2018

യോഗി നല്‍കിയത് വണ്ടി ചെക്ക്; ഒന്നാം റാങ്കുകാരന്‍ പിഴ അടച്ചു

ഉത്തര്‍പ്രദേശില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഒന്നാം റാങ്ക് കിട്ടിയവന് യോഗി ആദിത്യനാഥ് നല്‍കിയത് വണ്ടിചെക്ക്. ഇതേ തുടര്‍ന്ന്  പണമില്ലാത്ത ചെക്ക് സമര്‍പ്പിച്ചതിന് പിഴ അടച്ചു
 

09 Jun 2018

'കോണ്‍ഗ്രസ് തീര്‍ന്നു'; പ്രണബിന്റെ നാഗ്പുര്‍ സന്ദര്‍ശനത്തില്‍ ഒവൈസി 

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാന സന്ദര്‍ശനത്തെ വിമര്‍ശിച്ച് എഐഎംഐഎം നേതാവ് അസദുദിന്‍ ഒവൈസി

09 Jun 2018

പ്രതിപക്ഷത്ത് കോണ്‍ഗ്രസിനെ കിട്ടിയത് ഭാഗ്യം, രാഹുല്‍ കുട്ടിയാണ്: പരിഹാസവുമായി അമിത് ഷാ 

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും പ്രതിപക്ഷത്തേയും പരിഹസിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ

09 Jun 2018

കസേരയില്‍ ഇരുന്നതിന് ദളിത് യുവതിക്ക് ജനക്കൂട്ടത്തിന്റെ മര്‍ദ്ദനം; സംഭവം ഗുജറാത്തില്‍

അഹമ്മദാബാദിലെ ഒരു അംഗന്‍വാടിയില്‍ ആധാര്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്ന ജോലിയായിരുന്നു പല്ലവി ബെന്‍ എന്ന യുവതിക്ക്

09 Jun 2018

യോ​ഗിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അഴിമതി ആദ്യം തുറന്ന് കാട്ടിയത് ​ഗവർണർ; അറസ്റ്റിലായത് പരാതിക്കാരൻ

പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെയുള്ള ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് യോ​ഗി ആദിത്യനാഥിന് ​ഗവർണർ കത്തയച്ചിരുന്നു - അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

08 Jun 2018

ജോലി കിട്ടിയില്ല;  മുന്‍ ഐഐടി വിദ്യാര്‍ത്ഥി ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു

 ഡല്‍ഹി ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥി ജോലി കിട്ടാത്തതില്‍ നിരാശ ബാധിച്ച് ക്യാമ്പസ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

08 Jun 2018

ഗൗരിലങ്കേഷിനെയും കല്‍ബുര്‍ഗിയെയും നിറയൊഴിച്ചത് ഒരേ തോക്കില്‍ നിന്ന്: ഫോറന്‍സിക് റിപ്പോര്‍ട്ട്

യുക്തിവാദി കല്‍ബുര്‍ഗിയെയും ഗൗരി ലങ്കേഷിനെയും വധിച്ചത് ഒരേ തോക്ക് ഉപയോഗിച്ചാണ് എന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നു

08 Jun 2018