Other Stories

കുടുംബവാഴ്ചയ്ക്കായി കോണ്‍ഗ്രസ് ഇന്ത്യയെ തടവറയാക്കി മാറ്റി; ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് മോദി 

അധികാരക്കൊതിയും കുടുംബവാഴ്ച സംരക്ഷിക്കാനും ഇന്ത്യയെ ഒരു വലിയ തടവറയാക്കി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

26 Jun 2018

ഇനി രാജ്യത്ത് എവിടെനിന്നും പാസ്‌പോര്‍ട്ട്; ആപ്പ് വഴിയും അപേക്ഷിക്കാം

രാജ്യത്ത് എവിടെയും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാവുന്ന വിധത്തില്‍ പാസ്‌പോര്‍ട്ട് ചട്ടങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തി

26 Jun 2018

കപില്‍ദേവും മാധുരി ദീക്ഷിത്തും രാജ്യസഭയിലേക്ക് ? ; പുതിയ നീക്കവുമായി ബിജെപി 

നാലു സീറ്റുകളിലാണ് ഒഴിവുള്ളത്. നാലു സീറ്റിലേക്കായി 12 ഓളം പേരുകളാണ് പരിഗണനയിലുള്ളത്

26 Jun 2018

കുട്ടിയും കോലും കളിക്കിടെ തര്‍ക്കം;  ബന്ധുവിനെ കുടുക്കാന്‍ പ്രധാനമന്ത്രിക്ക് വധഭീഷണി, യുവാവ് അറസ്റ്റില്‍

കുട്ടിയും കോലും കളിക്കിടെയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് വൈരാഗ്യം മൂത്ത യുവാവ് ബന്ധുവിനെ കുടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് വധഭീഷണി സന്ദേശം അയച്ചു

26 Jun 2018

ആദിവാസികള്‍ക്കു നടുവില്‍ ചുവടുകള്‍ വച്ച് മുഖ്യമന്ത്രി; നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ആദിവാസികള്‍ക്കു നടുവില്‍ ചുവടുകള്‍ വച്ച് മുഖ്യമന്ത്രി; നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

26 Jun 2018

കശ്മീര്‍ വിട്ടുകൊടുക്കാന്‍ പട്ടേല്‍ തയ്യാറായിരുന്നു: സെയ്ഫുദീന്‍ സോസ് വീണ്ടും വിവാദത്തില്‍ 

മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ പിന്തുണച്ചതിന് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സെയ്ഫുദീന്‍ സോസ് വീണ്ടും വിവാദത്തില്‍.

26 Jun 2018

അസംബ്ലിക്കിടെയില്‍ കോട്ടുവായിട്ടതിന് 6-ാം ക്ലാസുകാരന് മര്‍ദ്ദനം; പ്രധാനാദ്ധ്യാപികയ്‌ക്കെതിരെ കേസ്  

കുട്ടിയോട് അദ്ധ്യാപിക ഇതിനുമുന്‍പും രൂക്ഷമായി പെരുമാറിയിട്ടുണ്ടെന്നും ഇത്തരം പെരുമാറ്റം കാരണം മകന്‍ സ്‌കൂളില്‍ പോകാന്‍ പല ദിവസങ്ങളില്‍ വിസമ്മതിക്കാറുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു

26 Jun 2018

'138 ലേക്ക് വിളിക്കൂ' ; ട്രെയിൻ വൈകുന്നതിന് കാരണമറിയാം

സുരക്ഷാസംബന്ധമായ പരാതികൾ പറയാൻ  നമ്പർ 182 ലേക്കാണ് വിളിക്കേണ്ടത്

26 Jun 2018

ഓരോ മണിക്കൂറിലും നാല് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നു; ലോകത്ത് സ്ത്രീ സുരക്ഷയില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഒന്നാമത്

ബലാത്സംഗവും അതിനെ തുടര്‍ന്നുള്ള കൊലപാതകങ്ങളും ഇന്ത്യയില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് വര്‍ധിച്ചുവെന്നും ഡല്‍ഹിയിലെ നിര്‍ഭയ സംഭവം മുതല്‍ കേരളത്തില്‍ വിദേശവനിത കൊല്ലപ്പെട്ടത് വരെ ചൂണ്ടിക്കാട്ടി  സര്‍വ്വേ

26 Jun 2018

രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ മോശമായ അവസ്ഥ, ബിജെപി ഇതിന് തിരിച്ചടി നേരിടുമെന്ന് കോണ്‍ഗ്രസ് 

43 വര്‍ഷങ്ങള്‍ക്ക് ശേഷം അടിയന്തരാവസ്ഥയെക്കാള്‍ മോശം അവസ്ഥയിലേക്ക് രാജ്യത്തെ ഭരണം കൂപ്പുകിത്തിയെന്നും ബിജെപി ഇതിന് തിരിച്ചടി നേരിടുമെന്നും കോണ്‍ഗ്രസ്

26 Jun 2018

18 ലക്ഷം രൂപയുടെ സമ്മാനത്തിന് 16.69 ലക്ഷം രൂപ നികുതി; ഫേസ്ബുക്ക് സൗഹൃദം തട്ടിപ്പിലവസാനിച്ചു    

ഫേസ്ബുക്ക് സൗഹൃദം വഴി വന്‍ തുകയുടെ തട്ടിപ്പ്. വിദേശിയെന്ന് പരിചയപ്പെടുത്തി തുടങ്ങിയ സൗഹൃദം അവസാനിച്ചത് 16.69 ലക്ഷം രൂപയുടെ തട്ടിപ്പില്‍

26 Jun 2018

ഇന്ദിര ഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് ജയ്റ്റ്‌ലി; അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിക്കുകയായിരുന്നു ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റാന്‍

ഭരണഘടനയിലെ വ്യവസ്ഥ ദുരൂപയോഗം ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി

26 Jun 2018

'റോഡിന് വേണ്ടി മരം മുറിക്കുന്നത് മനസിലാക്കാം, വീടിന് വേണ്ടി മരം മുറിക്കുന്നത് എന്തിനാണ്'; ഡല്‍ഹിയില്‍ മരം മുറിക്കേണ്ടെന്ന് ഹൈക്കോടതി

ഏഴ് കോളനികളുടെ വികസനത്തിനും ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനുമാണ് പതിനായിരക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റുന്നത് 

26 Jun 2018

ബലിപെരുന്നാളിന് മുന്‍പ് മൃഗബലിക്കെതിരെ കേന്ദ്രം; മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

ജനങ്ങള്‍ക്ക് ഇതിനെ കുറിച്ച് വലിയ ധാരണയില്ല. അവര്‍ മൃഗബലിയെ മതവുമായി ബന്ധപ്പെടുത്തുകയാണ്

26 Jun 2018

ഫ്‌ലിപ്പ്കാര്‍ട്ടിനെ പരാതി അറിയിക്കാന്‍ വിളിച്ചു, കിട്ടിയത് ബിജെപി അംഗത്വം

വീണ്ടും അതേ നമ്പര്‍ ഡയല്‍ ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു മെസേജ് എത്തി. ബിജെപിയിലേക്ക് സ്വാഗതം എന്ന് പറഞ്ഞായിരുന്നു ആ സന്ദേശം

25 Jun 2018

'മേജറിന്റെ ഭാര്യയ്ക്ക് തന്നെയായിരുന്നു ഇഷ്ടം, ഒഴിവാക്കാനാണ് കൊലനടത്തിയത്': പ്രതിയുടെ മൊഴി പുറത്ത്

ശനിയാഴ്ചയാണ് വണ്ടി കയറിഇറങ്ങിയ നിലയില്‍ ഷൈലജയുടെ മൃതദേഹം കണ്ടെത്തിയത്

25 Jun 2018

യോഗി ആദിത്യനാഥിനെ വേദിയിലിരുത്തി ഹിന്ദുസന്യാസിയുടെ പ്രഖ്യാപനം; 2019ല്‍ രാമക്ഷേത്രം നിര്‍മ്മിക്കും: രാംവിലാസ് വേദാന്തി

രാമക്ഷേത്രമെന്നത് എല്ലാ ഹിന്ദുക്കളുടെയും വികാരമാണ്. ഏത് കോടതിയെതിര്‍ത്താലും രാമക്ഷേത്രം പണിയും.

25 Jun 2018

സ്‌കൂള്‍ മൂത്രപ്പുരയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പലും നാല് അധ്യാപകരും പോലീസ് നിരീക്ഷണത്തിലാണ്- ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായി സ്‌കൂളിലെ ഹോക്കി ടീം പരിശീലകന്‍ കൂടിയായ കുട്ടിയുടെ പിതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്

25 Jun 2018

ബനാറസിന് ആകാമെങ്കില്‍ അലിഗഡിനും ജാമിയയ്ക്കും എന്തുകൊണ്ട് ആയിക്കൂടാ?; ദലിത് സംവരണ പ്രശ്‌നത്തില്‍ യോഗി 

അലിഗഡ്, ജാമിയ മില്ലിയ സര്‍വകലാശാലകളില്‍ ദലിത് സംവരണം ഏര്‍പ്പെടുത്താന്‍ സമുദായ സംഘടന പ്രവര്‍ത്തകര്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

25 Jun 2018

പ്രളയത്തില്‍ കുടുങ്ങിയവര്‍ക്ക് ലിഫ്റ്റ് നല്‍കിയത് കുറ്റം ; മുംബൈയില്‍ മലയാളിക്ക് പിഴശിക്ഷ

പ്രളയത്തില്‍ കുടുങ്ങിപ്പോയ മൂന്നുപേര്‍ക്ക് ലിഫ്റ്റ് നല്‍കിയതിന് 2,000 രൂപയാണ് കോടതി പിഴ വിധിച്ചത്

25 Jun 2018

റോബര്‍ട്ട് വാദ്രയുമായി വ്യാപാരബന്ധമില്ല; ശ്രീനിവാസന്‍ കൃഷ്ണനെതിരായ ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ്

ദീര്‍ഘകാലമായി എഐസിസി  മാധ്യമവിഭാഗത്തില്‍ അടക്കം പ്രവര്‍ത്തിച്ചയാളാണ് - റോബര്‍ട്ട് വാദ്രയുമായി 
വ്യാപാരബന്ധമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രം സുര്‍ജവാല

25 Jun 2018