Other Stories

ആദിയോഗിയുടെ പ്രതിമ മോദി അനാച്ഛാദനം ചെയ്തു

112 അടി ഉയരമുള്ള പ്രതിമ ലോകത്തെ വലിയ മുഖരൂപം
രണ്ടര വര്‍ഷം കൊണ്ടാണ് ശിവന്റെ മുഖരൂപം രൂപകല്‍പ്പന ചെയ്തത്

24 Feb 2017

യുപി ബിജെപി ഭരിക്കുമെന്ന്; നരേന്ദ്രമോദി

കാണ്‍പൂര്‍ ദുരന്തത്തില്‍ അതിര്‍ത്തി കടന്നുള്ള ഗൂഡാലോചനയുണ്ടെന്ന് പ്രധാനമന്ത്രി - അഞ്ചാംഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാരണം ശനിയാഴ്ച അവസാനിക്കും

24 Feb 2017

ജയയുടെ ജന്മദിനത്തില്‍ പുതിയ പാര്‍ട്ടിയുമായി ദീപ
 

അമ്മയുടെ അണികള്‍ക്ക് പുതുജീവന്‍ പകരാനാണ് പുതിയ പാര്‍ട്ടിയെന്ന് ദീപ - എംജിആര്‍ അമ്മ ദീപ പേരാവൈ പുതിയ പാര്‍ട്ടിയുടെ പേര്

24 Feb 2017

മുംബൈ; ബിജെപി ശിവസേന സഖ്യത്തിന് സാധ്യതയേറുന്നു

ബിജെപിക്കും ശിവസേനയ്ക്കും മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് നിതിന്‍ ഗഡ്കരി - സ്വതന്ത്രരുടെ പിന്തുണ ബിജെപിക്കെന്ന് അവകാശവാദം

24 Feb 2017

ജയലളിതയുടെ മരണം ജ്യൂഡിഷ്യല്‍ അന്വേഷണം വേണം; പനീര്‍ശെല്‍വം

സര്‍ക്കാരിന്റെ പ്രവര്‍ത്തനം അമ്മയുടെ ആഗ്രഹത്തിന് വിരുദ്ധം - സര്‍ക്കാരിനെതിരായ ധര്‍മ്മയുദ്ധം തുടരുമെന്നും പനീര്‍ശെല്‍വം

24 Feb 2017

പ്രതിമാ അനാച്ഛാദനം മോദി വിട്ടുനില്‍ക്കണമെന്ന് പ്രതിഷേധക്കാര്‍

പ്രതിമാ നിര്‍മ്മാണം അനധികൃതമെന്ന് ആരാപണം
 

24 Feb 2017

മോദിയെ ദത്തെടുക്കാന്‍ വൃദ്ധ ദമ്പതികള്‍

യുപിയുടെ ദത്തുപുത്രനാണ് താനെന്ന മോദിയുടെ പരാമര്‍ശത്തിന് പിന്നാലെ മോദിയെ ദത്തെടുക്കാന്‍ വൃദ്ധ ദമ്പതികള്‍ 

24 Feb 2017

ഫ്രീഡം 251 ഡയറക്ടര്‍ മോഹിത് ഗോയല്‍ അറസ്റ്റില്‍

ഗാസിയാബാദിലെ വ്യാപാരിയുടെ പരാതിയെ തുടര്‍ന്നാണ് മോഹിത് അറസ്റ്റിലായത് - 16 ലക്ഷം രൂപ അപഹരിച്ചെന്നാണ് പരാതി

24 Feb 2017

ബിജെപി നേതാവിന്റെ മര്‍ദ്ദനം,ഗര്‍ഭസ്ഥശിശു മരിച്ചു

ഗര്‍ഭിണിയായ സ്ത്രീക്ക് നേരെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍…

24 Feb 2017

രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്ന് ഷില ദീക്ഷിത്

രാഹുല്‍ ഗാന്ധിക്ക് പക്വതയില്ലെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിത്

24 Feb 2017

വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ നടന്ന വിശ്വാസ വോട്ടെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എംകെ സ്റ്റാലിന്‍ പ്രണബ് മുഖര്‍ജിയെ കണ്ടു.

24 Feb 2017

പോയസ് ഗാര്‍ഡനെ ചൊല്ലി തര്‍ക്കം

ശശികല കൈവശപ്പെടുത്തിയിരിക്കുന്ന പോയസ് ഗാര്‍ഡന്‍ തനിക്കും ദീപയ്ക്കും അവകാശപ്പെട്ടതാണെന്ന് ദീപക്‌

24 Feb 2017

നോട്ടു നിരോധനം തിരിച്ചടിച്ചില്ല, തെരഞ്ഞെടുപ്പുകളില്‍ തിളങ്ങി ബിജെപി

മഹാരാഷ്ട്രാ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു മികച്ച ജയം, കോണ്‍ഗ്രസിനു തിരിച്ചടി

24 Feb 2017

അമേരിക്കയില്‍ വംശീയ അക്രമം; ഇന്ത്യന്‍ എന്‍ജിനിയര്‍ വെടിയേറ്റു മരിച്ചു


അക്രമത്തിന് ഇരയായത് ഹൈദരാബാദ് സ്വദേശി - മുന്‍ യുഎസ് വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

 

24 Feb 2017

മുംബൈയില്‍ ശിവസേനയും ബിജെപിയും ഒപ്പത്തിനൊപ്പം തനിച്ച് ഭരിക്കാനുള്ള ഭൂരിപക്ഷം ആര്‍ക്കുമില്ല

കാല്‍ നൂറ്റാണ്ടിന്റെ സഖ്യമുപേക്ഷിച്ച് ഇത്തവണ ശിവസേനയും ബിജെപിയും ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു.

24 Feb 2017

അമിത് ഷാ തീവ്രവാദിയെന്ന് മായാവതി

അമിത് ഷായേക്കാള്‍ വലിയ തീവ്രവാദി രാജ്യത്തില്ലെന്ന് മായാവതി

23 Feb 2017

മുംബൈയില്‍ ശിവസേന വലിയ ഒറ്റകക്ഷി

ശിവസേനയ്ക്ക് 84 സീറ്റ് - ബിജെപിയ്ക്ക് 81 സീറ്റ്
തെരഞ്ഞെടുപ്പില്‍ ബിജെപിക്കും ശിവസേനയ്ക്കും മേല്‍കൈ

23 Feb 2017

അഖിലേഷിന് പ്രധാനമന്ത്രിയുടെ മറുപടി

അഖിലേഷിന്റെ കഴുത  പരാമര്‍ശത്തിന് നരേന്ദ്ര മോദിയുടെ മറുപടി

23 Feb 2017

പുതിയ ആവശ്യങ്ങളുമായി ശശികല

ജയിലില്‍ ടേബിള്‍ ഫാനും, പുതപ്പും കിടക്കയും മറ്റ് സൗകര്യങ്ങളും ആവശ്യപ്പെട്ട് ശശികല

23 Feb 2017

നമ്പി നാരായണന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

23 Feb 2017

ഇനി ഇന്ത്യയിലേക്ക് ഇല്ലെന്ന് വിജയ് മല്യ

ഇന്ത്യയിലേക്ക് ഇനി മടങ്ങി വരില്ലെന്നും ബ്രിട്ടനില്‍ തന്നെ തുടരുമെന്നും സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിട്ട മദ്യവ്യവസായി വിജയ് മല്യ.

23 Feb 2017