Other Stories

ബാബറി മസ്ജിദ് ആക്രമണം; അഡ്വാനിക്കെതിരായ ഗൂഡാലോചന കുറ്റം നിലനില്‍ക്കും

ബാബറി മസ്ജിത് തകര്‍ത്ത കേസില്‍ എല്‍.കെ.അഡ്വാനിക്കെതിരായ ഗൂഡാലോചന കുറ്റം നിലനില്‍ക്കുന്നതാണെന്ന് സുപ്രീംകോടതി

06 Mar 2017

ഡല്‍ഹിയെ ലണ്ടനാക്കുമെന്ന് കെജ്‌രിവാള്‍

മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് വിജയിച്ചാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ ഡല്‍ഹിയെ ലണ്ടന്‍ പോലെയാക്കുമെന്ന് കെജ്‌രിവാള്‍

06 Mar 2017

ഉത്തര്‍പ്രദേശില്‍ കലാശക്കൊട്ട്

കിഴക്കന്‍ ഉത്തര്‍പ്രദേശിലെ 40 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് അവസാനവട്ട വോട്ടെടുപ്പ്

06 Mar 2017

കേന്ദ്രസര്‍ക്കാര്‍ ഫണ്ട് യുപി വികസനത്തിന് വിനിയോഗിച്ചില്ല; നരേന്ദ്രമോദി

കേന്ദ്രസര്‍ക്കാര്‍ പണം നല്‍കിയിട്ടും അഖിലേഷ് സര്‍ക്കാര്‍ യുപിയില്‍ വികസനം നടപ്പാക്കിയിട്ടില്ലെന്ന് മോദി

05 Mar 2017

പ്രജാപതി മന്ത്രിസഭയില്‍ തുടരുന്ന കാര്യത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം; യുപി ഗവര്‍ണര്‍

ഗായത്രി പ്രജാപതി മന്ത്രിസഭയില്‍ തുടരുന്നതുമായി ബന്ധപ്പെട്ട് നിലപാട് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കണമെന്ന് യുപി ഗവര്‍ണര്‍ രാംനായിക്

05 Mar 2017

ആവേശം വിതറി മോദിയുടെ രണ്ടാം റോഡ് ഷോ

പ്രചാരണത്തില്‍ തീപ്പൊരി പാറിച്ച് രണ്ടാം ദിനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ

05 Mar 2017

പൂവാല ശല്യം; രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം യുവാക്കളെ വെറുതെ വിട്ടു

പൂവാലശല്യത്തിന്റെ പേരില്‍ സഹോദരിമാര്‍ ബസിനുള്ളില്‍ നേരിട്ട യുവാക്കള്‍ കുറ്റക്കാരല്ലെന്ന് രണ്ടു വര്‍ഷത്തിനു ശേഷം കോടതി
 

05 Mar 2017

ഊര്‍ജ്ജിത് പട്ടേലിനെതിരായ വധഭീഷണി; ഒരാള്‍ പിടിയില്‍

റിസര്‍വ് ബാങ്ക് ഗവര്‍ണറിനെതിരെ  വധഭീഷണി മുഴക്കിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍ - നാഗ്പുര്‍ സ്വദേശിയായ 37 കാരന്‍ വൈഭവ് ബദ്ദാല്‍വര്‍ എന്നയാളാണ് അറസ്റ്റിലായത്

05 Mar 2017

കാശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു

തെക്കന്‍ കശ്മീരിലെ പുല്‍വാമാ ജില്ലയിലെ ത്രാലില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.

05 Mar 2017

ഇന്ത്യയില്‍ അതിവേഗ ട്രെയിനുകള്‍ ഉടന്‍

ഇന്ത്യയില്‍ അതിവേഗ ട്രെയിന്‍ ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി സുരേഷ് പ്രഭു.

05 Mar 2017

വീരപ്പനെ പിടികൂടാന്‍ സഹായിച്ചത് മഅദനി

കാട്ടുകള്ളന്‍ വീരപ്പനെ പിടികൂടാന്‍ സഹായിച്ചത് മഅദനിയെന്ന് തമിഴ്‌നാട് മുന്‍ ഡിജിപി

05 Mar 2017

PTI3_4_2017_000200B
ലഖ്‌നോ: പണം വാങ്ങു..വോട്ട് സൈക്കിളിനാവണമെന്ന് അഖിലേഷ്

നിങ്ങള്‍ക്ക് ബിജെപിക്കാര്‍ പണം നല്‍കുന്നുണ്ടെന്ന് ഞാനറിഞ്ഞു -നിങ്ങളോട് എനിക്ക് പറയാനുളളത് ഇതാണ് - പണം വാങ്ങിക്കൊള്ളു വോട്ട് സൈക്കിളിന് ചെയ്യണമെന്നാണ്

04 Mar 2017

യുപി ആറാംഘട്ടം 57.03 ശതമാനം പോളിംഗ്

കുശിനഗര്‍, മാവു എന്നിവിടങ്ങളിലാണ് ശക്തമായ പോളിംഗ് രേഖപ്പെടുത്തിയത്

04 Mar 2017

യുപി മന്ത്രി ഗായത്രി പ്രജാപതി പതിക്കെതിരെ ജാമ്യമില്ലാ വാറന്റ്

യുപി മന്ത്രി ഗായത്രി പ്രജാപതി പതിക്കെതിരെ കോടതി ജാ്യമില്ലാ  വാറന്റ് പുറപ്പെടുവിച്ചു - വിദേശത്തേക്ക് കടക്കാന്‍ സാധ്യതയുള്ളതിനാല്‍ നാലാഴ്ചത്തേക്ക് ഗായത്രി പ്രജാപതിയുടെ പാസ്‌പോര്‍ട്ടും റദ്ദാക്കി

04 Mar 2017

മുംബൈ മേയര്‍ സ്ഥാനം ശിവസേനയ്ക്ക്

ബിജെപി മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് മേയര്‍ സ്ഥാനം ശിവസേനയ്ക്ക് ഉറപ്പായിരിക്കുന്നത്‌

04 Mar 2017

ദേശീയസുരക്ഷ രാഷ്ട്രീയ മുതലെടുപ്പാകരുത് നരേന്ദ്രമോദി

ഇന്ത്യന്‍ സൈന്യത്തോട് പ്രതിബദ്ധത ബിജെപി സര്‍ക്കാരിന് മാത്രമാണ് ഉള്ളത്. യുപിഎ സര്‍ക്കാര്‍ 500 കോടി രൂപ നീക്കിവെച്ചപ്പോള്‍ 1200 കോടി രൂപയാണ് ഈ സര്‍ക്കാര്‍ നീക്കിവെച്ചത്

04 Mar 2017

PTI3_4_2017_000042A

മണിപ്പൂരില്‍ റെക്കോഡ് പോളിംഗ്; വോട്ടെടുപ്പ് സമാധാനപരം
 

മണിപ്പൂരില്‍ 82 ശതമാനം പേരാണ് വോട്ട് ചെയ്തത് - രണ്ടാംഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 8ന് നടക്കും

04 Mar 2017

ധുദ്‌വ ടൈഗര്‍ റിസര്‍വില്‍ കടുവകള്‍ കണ്ടാമൃഗത്തെ കൊന്നു

ഉത്തര്‍പ്രദേശിലെ ധുദ്‌വ ടൈഗര്‍ റിസര്‍വില്‍ ഒരുകൂട്ടം കടുവകള്‍ കണ്ടാമൃഗത്തെ കൊന്നു.

04 Mar 2017

മോദിയുടെ റോഡ്‌ഷോയെ പരിഹസിച്ച് മായാവതി

റോഡ്‌ഷോയ്ക്ക് എത്തിയ ആള്‍ക്കൂട്ടം വോട്ടാവില്ലെന്ന് ബിഎസ്പി നേതാവ് മായാവതി

04 Mar 2017

മോദിയുടെ റോഡ് ഷോ ആരംഭിച്ചു

യുപി അവസാനഘട്ട വോട്ടെടുപ്പിന്റെ ഭാഗമായാണ് വാരാണസിയില്‍ മോദിയുടെ റോഡ് ഷോ- അഖിലേഷും രാഹുലും സംയുക്തമായി ഇന്ന് റോഡ് ഷോ നടത്തും

04 Mar 2017