Other Stories

എടിഎമ്മില്‍ പണമുണ്ട്; പക്ഷേ ആവശ്യത്തിലധികം പിന്‍വലിക്കരുത്

എടിഎമ്മില്‍ ആവശ്യത്തിന് പണമുണ്ട്, പക്ഷേ ആവശ്യത്തിലധികം പണം പിന്‍വലിക്കരുതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസിന്റെ അഭ്യര്‍ഥന.

22 Feb 2017

അഞ്ചു കോടിയുടെ കാണിക്ക സമര്‍പ്പിച്ച് തെലങ്കാന മുഖ്യമന്ത്രി

തെലങ്കാന സംസ്ഥാനം രൂപീകൃതമാകുന്നതിനു വേണ്ടിയായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ വഴിപാട്‌

22 Feb 2017

ജല്ലിക്കെട്ടിനും കമ്പലത്തിനുമെതിരെ വീണ്ടും പെറ്റ

ജല്ലിക്കെട്ടും കമ്പലവും നടത്താന്‍ അനുമതി നല്‍കിക്കൊണ്ടുള്ള തമിഴ്‌നാട് കര്‍ണാടക സര്‍ക്കാര്‍ നിയമഭേതഗതികള്‍ക്കെതിരെ വീണ്ടും മൃഗസംരക്ഷണ സംഘടനയായ പെറ്റ രംഗത്ത്.

22 Feb 2017

ഡിഎംകെ നിരാഹാര സമരം തുടങ്ങി

വിശ്വാസവോട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ നിരാഹാര സമരം തുടങ്ങി.

22 Feb 2017

ഹൈദരാബാദില്‍ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു

ഹൈദരാബാദിലെ എയര്‍ കൂളര്‍ നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപ്പിടുത്തത്തില്‍ നാലു പേര്‍ മരിച്ചു.

22 Feb 2017

ജിയോയുടെ പുതിയ താരിഫ്: ടെലികോം മേഖലയില്‍ പോരാട്ടം മുറുകും

മറ്റു കമ്പനികളേക്കാള്‍ കുറഞ്ഞ നിരക്കില്‍ 4ജി ഡേറ്റ നല്‍കുമെന്ന ജിയോയുടെ പ്രഖ്യാപനം വിപണിയില്‍ പുതിയ പോരിനാണ് വഴിവെക്കാനിരിക്കുന്നത്

22 Feb 2017

പുതിയ ആയിരം രൂപ നോട്ട് ഉടനില്ല

 1000 രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ കേന്ദ്ര…

22 Feb 2017

പാക്കിസ്ഥാനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കില്ല

പാക്കിസ്ഥാനെ തീവ്രവാദ രാജ്യമായി പ്രഖ്യാപിക്കുന്നത് നയതന്ത്ര ബന്ധങ്ങളെ ബാധിക്കുമെന്ന് കേന്ദ്രം

22 Feb 2017

കശ്മീരില്‍ ആഡംബര വിവാഹങ്ങള്‍ക്കു നിയന്ത്രണം

വിവാഹ ചടങ്ങുകളിലെ അമിത ചെലവുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ ഉത്തരവ്.

22 Feb 2017

റെയില്‍വേയില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി

റെയില്‍വേയുടെ പ്രവര്‍ത്തനത്തില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി

22 Feb 2017

umar-1

എബിവിപി പ്രതിഷേധം: 
ഉമര്‍ ഖാലിദിനും, ഷെഹ്്‌ല റാഷിദിനുമുള്ള ക്ഷണം പിന്‍വലിച്ചു

ദ വാര്‍ ഇന്‍ ആദിവാസി ഏരിയ എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസെടുക്കാനാണ് ഉമര്‍ ഖാലിദിനെ പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നത്

21 Feb 2017

10 കോടി രൂപ പിഴയടച്ചില്ലെങ്കില്‍ 13 മാസം കൂടി ശിക്ഷ

10 കോടി രൂപ പിഴയടച്ചില്ലെങ്കില്‍ ശശികലയ്ക്ക് 13 മാസം കൂടി തടവുശിക്ഷ

21 Feb 2017

വീണ്ടും ജിയോ:ഏപ്രില്‍ മുതലുള്ള താരിഫ് പ്രഖ്യാപിച്ചു

പുതിയ ഓഫറുകള്‍ പ്രഖ്യാപിച്ച് ജിയോ ടെലികോം വിപണിയില്‍ സ്വാധീനം ശക്തമാക്കുകയാണ്

21 Feb 2017

തീവ്രവാദികള്‍ക്ക് ജാമ്യവും പരോളും അനുവദിക്കരുത്‌

നിരപരാധികളെ കൊന്നൊടുക്കുന്നവര്‍ക്ക് ജാമ്യവും പരോളും അനുവദിക്കരുതെന്ന് സുപ്രീംകോടതി

21 Feb 2017

പ്രചാരണം കനത്തു; വാക്‌പോരും

തന്നെ ദളിത് വിരുദ്ധനെന്ന് മുദ്രകുത്തുവെന്ന് നരേന്ദ്രമോദി -
മോദി ലക്ഷ്യമിടുന്നത് വര്‍ഗീയ ധ്രൂവീകരണമെന്ന് മായാവതി -
യുപിയെ കള്ളന്‍മാരുടെയും കൊള്ളക്കാരുടെയും നാടാക്കിയെന്ന് അമിത്ഷാ 

21 Feb 2017

പുതിയ ആയിരം രൂപ നോട്ട് വരുന്നു

ആര്‍ബിഐ പുതിയ ആയിരം രൂപ നോട്ട് പുറത്തിറക്കുന്നു

21 Feb 2017

നോട്ടുനിരോധനം രക്തരഹിത സാമ്പത്തിക വിപ്ലവമെന്ന് ഉമാഭാരതി

പ്രധാനമന്ത്രി നടപ്പിലാക്കിയ നോട്ട് അസാധുവാക്കല്‍ രക്ത രഹിത സാമ്പത്തിക വിപ്ലവമായുരുന്നെന്ന് കേന്ദ്ര മന്ത്രി ഉമാഭാരതി. 

21 Feb 2017

ജമ്മുവില്‍ ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ കേരി മേഖലയില്‍ സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാളെ സൈന്യം വധിച്ചു.

21 Feb 2017

വിമര്‍ശിക്കുന്നവര്‍ വില്ലന്‍മാരല്ല: സുധാകര്‍ റെഡ്ഡി

സിപിഐഎമ്മിനെതിരെ വിമര്‍ശനവുമായി സിപിഐ - വിമര്‍ശിക്കുന്നവരെ വില്ലന്‍മാരായി കാണരുതെന്ന് സുധാകര്‍ റെഡ്ഡി - ഇടതുപക്ഷത്തെ ക്ഷീണിപ്പിക്കുന്ന നിലപാട് സിപിഐക്കില്ല     

21 Feb 2017

മഹാരാഷ്ട്രയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു

മഹാരാഷ്ട്രയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു.

21 Feb 2017

ഇന്ത്യയ്ക്ക് ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ശേഷിയുണ്ട്: ഐഎസ്ആര്‍ഒ

ഇന്ത്യയ്ക്ക് സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാന്‍ ശേഷിയുണ്ടെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എഎസ് കിരണ്‍കുമാര്‍.

21 Feb 2017