Other Stories

യുപി ആറാംഘട്ടം പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

ഏഴ് ജില്ലകളിലായി 49 മണ്ഡലങ്ങളിലാണ് ആറാംഘട്ടത്തില്‍ വോട്ടെടുപ്പ് - 2012ല്‍ 49സീറ്റുകളില്‍ എസ്പി 27 സീറ്റുകളില്‍ ജയിച്ചപ്പോള്‍ ബിജെപിക്ക് ലഭിച്ചത് 4 സീറ്റ്

01 Mar 2017

പിതാവിന്റെ മരണത്തിലെ ദുരൂഹത; ഇ അഹമ്മദിന്റെ കുടുംബം സുപ്രീം കോടതിയെ സമീപിക്കുന്നു

മരണവുമായി ബന്ധപ്പെട്ട സംശങ്ങള്‍ക്ക് മറുപടി ലഭിക്കാത്ത സാഹചര്യത്തിലാണ് ബന്ധുക്കളുടെ തീരുമാനം

01 Mar 2017

സിപിഐ-സിപിഎം പിന്തുണ ഇറോം ശര്‍മിളയ്ക്ക്

ത്രിപുര എം പി ജിതേന്ദ്ര ചൗധരി ഇറോം ശര്‍മിളയുടെ പ്രചാരണത്തിനിറങ്ങി

01 Mar 2017

ഹാര്‍ഡ്‌വര്‍ക്കോളമില്ല ഹാര്‍വാര്‍ഡ്; അമര്‍ത്യാസെന്നിനെ പരിഹസിച്ച് മോദി

ജനങ്ങളുടെ കഠിനാധ്വാനമാണഅ രാജ്യത്തെ സമ്പദ് വ്യവസ്ഥയുടെ കരുത്ത്

01 Mar 2017

എക്‌സ്പ്രസ് ഫോട്ടോ
ആറ് ലക്ഷം ആമകള്‍, ഏഴ് കോടി മുട്ടകള്‍; നിറഞ്ഞു കവിഞ്ഞ് ഗഹിര്‍മാത തീരം

ആറ് ലക്ഷം കടലാമകളുടെ ഏഴ് കോടിയോളം മുട്ടകളാല്‍ നിറഞ്ഞ് ഗഹിര്‍മാത കടല്‍ത്തീരം

01 Mar 2017

രാംജാസ് കോളേജ് പ്രശ്‌നം: ജവാന്റെ പ്രസംഗം ട്വീറ്റ് ചെയ്ത് റിജിജു

എതിര്‍ പാര്‍ട്ടിക്കാര്‍ക്കെതിരേ പൊതുജനസമ്മിതി നേടാനുള്ള തന്ത്രമെന്ന് ആരോപണം

01 Mar 2017

രാഹുലിനെ പരിഹസിച്ച് മോദി

തേങ്ങയില്‍ നിന്ന് ലഭിക്കുന്നത് വെള്ളമാണോ ജ്യൂസാണോ എന്നതുപോലും രാഹുലിന് അറിയില്ലെന്ന് നരേന്ദ്രമോദി

01 Mar 2017

104 ഉപഗ്രങ്ങളുടെ വിക്ഷേപണത്തില്‍ അമെരിക്ക ഞെട്ടി

104 ഉപഗ്രങ്ങള്‍ ഒറ്റയടിക്ക് വിക്ഷേപിച്ചെന്ന വാര്‍ത്ത ഞെട്ടിച്ചുവെന്ന് അമെരിക്കന്‍ ഇന്റലിജന്‍ തലവന്‍

01 Mar 2017

കനയ്യകുമാറിനെതിരെയുള്ള രാജ്യദ്രോഹകുറ്റം അന്വേഷണം അവസാനിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ്

കേസില്‍ ആര്‍ക്കും ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി ഡപ്യൂട്ടി കമ്മീഷണര്‍

01 Mar 2017

ഗുര്‍മെഹറിനെ പരിഹസിച്ചിട്ടില്ല, വിശദീകരണവുമായി സെവാഗ്

ഗുര്‍മെഹറിനെതിരായ ട്വീറ്റ് തമാശയ്ക്കായിരുന്നെന്ന് വിശദീകരണവുമായി സെവാഗ്‌

01 Mar 2017

വീണ്ടും ഗുല്‍മെഹറിനെതിരെ ആക്രോശം, ഇത്തവണ ബിജെപി മന്ത്രി  

ഹരിയാന മന്ത്രി അനില്‍ വിജ് ആണ് സംഘപരിവാറുകാരുടെ പുറകേ ഗുല്‍മെഹറിനും മെഹറിന്റെ ക്യാമ്പയിനെ പിന്തുണയ്ക്കന്നവര്‍ക്കുമെതിരെ രംഗത്ത് വന്നിരിക്കുന്നത്

01 Mar 2017

ആ ഇരുപതുകാരിയെ പരിഹസിച്ചല്ല രാജ്യസ്‌നേഹം പ്രകടമാക്കേണ്ടതെന്ന് ഗൗതം ഗംഭീര്‍

യുദ്ധത്തില്‍ അ്ച്ഛനെ നഷ്ടമായ ഒരു കുട്ടിക്ക് സമാധാനം ലക്ഷ്യമിട്ട് യുദ്ധത്തിനെതിരെ പോസ്റ്ററുകള്‍ ഇടാനുള്ള അവകാശമുണ്ട് - അവരെ വളഞ്ഞിട്ട് പരിഹസിച്ചവരാവരുത് രാജ്യസ്‌നേഹം  പ്രകടമാക്കല്‍

01 Mar 2017

തൃപുരയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് ആദിവാസി പെണ്‍കുട്ടികള്‍ ബലാല്‍സംഗത്തിനിരകളായി

ശിവരാത്രി ചടങ്ങുകളില്‍ പങ്കെടുത്ത ശേഷം മടങ്ങി വരുന്ന വഴിയാണ് പെണ്‍കുട്ടികളെ നാല് ചെറുപ്പക്കാര്‍ ചേര്‍ന്ന് ബലാല്‍സംഗം തചെയ്ത്

01 Mar 2017

ബോയ്ഫ്രണ്ടിന്റെ പേരില്‍ മക്കളെ കനാലിലെറിഞ്ഞു; ഒരു കുട്ടി മരിച്ചു

ബോയ്ഫ്രണ്ട് ഉണ്ടെന്ന സംശയത്തില്‍ രണ്ട് പെണ്‍കുട്ടികളെ മാതാപിതാക്കള്‍ കനാലിലെറിഞ്ഞു

01 Mar 2017

ജയ്റ്റ്‌ലിയുടെ ബാങ്ക് അക്കൗണ്ട്: കെജ്രിവാളിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

കോടതിയില്‍ ബോധ്യപ്പെടുത്തിയതില്‍ പരിശോധന വരുത്താനാണ് രേഖകള്‍ ആവശ്യപ്പെട്ടത്‌

01 Mar 2017

യുപിയില്‍ യുവതിയെ ജീവനോടെ ചിതകൊളുത്തി

 മരിച്ചെന്ന് വിധിയെഴുതി ഭര്‍ത്താവ് ഭാര്യയെ ജീവനോടെ ചിതയില്‍ വെച്ച് കത്തിച്ചു

01 Mar 2017

കശ്മീരില്‍ പ്രയോഗിക്കുന്നത് ജീവനെടുക്കാന്‍ കെല്‍പ്പുള്ള വെടിയുണ്ടകള്‍; സിആര്‍പിഎഫിന്റെ വാദം പൊളിയുന്നു

കശ്മീര്‍ താഴ്‌വരയില്‍ പ്രയോഗിച്ചത് വീര്യം കുറഞ്ഞ പെല്ലറ്റുകള്‍ ആണെന്ന സിആര്‍പിഎഫ് വാദം പച്ചക്കള്ളം 

01 Mar 2017

ബിജെപി വനിതാ നേതാവ് കുട്ടിക്കടത്തു കേസില്‍ പിടിയില്‍

പശ്ചിമ ബംഗാളില്‍ ബിജെപി വനിതാ നേതാവ് ജുഹി ചൗധരി കുട്ടിക്കടത്തു…

01 Mar 2017

എല്ലാവര്‍ക്കും സിസേറിയന്‍; മുംബൈയിലെ ആശുപത്രി കൊള്ളയുടെ വിവരങ്ങള്‍ പുറത്ത്

മുംബൈയിലെ സ്വകാര്യ ആശുപത്രികളിലെ സിസേറിയന്‍ തട്ടിപ്പ് വിവരാവകാശ നിയമപ്രകാരം പുറത്ത്‌

01 Mar 2017

കാര്‍ട്ടൂണുകള്‍ രാഷ്ട്രപതിയുടെ പുകവലി നിര്‍ത്തിച്ചു

പ്രണബ് മുഖര്‍ജിയെ വരയ്ക്കുമ്പോള്‍ കൂട്ടത്തില്‍ ചുണ്ടില്‍ പൈപ്പുംകൂടി ചേര്‍ത്തു

01 Mar 2017

ഹോസ്റ്റല്‍ ഫീസിനായി രക്തം വില്‍ക്കാന്‍ വിദ്യാര്‍ഥികള്‍

ഹോസ്റ്റല്‍ വാര്‍ഡന് പണം നല്‍കുന്നതിനായി രക്തം വില്‍ക്കാനൊരുങ്ങി ആദിവാസി വിദ്യാര്‍ഥികള്‍

01 Mar 2017