Other Stories

ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വാഹന വ്യൂഹം പശുവിനെ ഇടിച്ചിട്ടു

പശുവിന്റെ രണ്ട് കാലുകള്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്

07 Jul 2017

ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്ത്യക്ക് സ്വര്‍ണ്ണമടക്കം നാലു മെഡല്‍

വനിത വിഭാഗം ഷോട്ട്പുട്ടില്‍ മന്‍പ്രീത് കൗറാണ് ഇന്ത്യയ്ക്ക് മീറ്റിലെ ആദ്യ സ്വര്‍ണ്ണം സമ്മാനിച്ചത്.

06 Jul 2017

ഇന്ത്യ- ചൈന ബന്ധം കൂടുതല്‍ വഷളാകുന്നു: മോദിയുമായി കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് 

ജര്‍മനിയിലെ ഹാംബര്‍ഗില്‍ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് കൂടിക്കാഴ്ച നടത്തില്ലെന്ന് ചൈന വ്യക്തമാക്കി.

06 Jul 2017

ആള്‍ക്കൂട്ടത്തിന് നടുവില്‍ വെച്ച് യുവതിയെ കുത്തിക്കൊന്നു

സമയത്തിന് ആശുപത്രിയില്‍ എത്തിക്കാത്തതിനാല്‍ രക്തം വാര്‍ന്നാണ് യുവതി മരിച്ചത്.

06 Jul 2017

മക്കളുടെ മുന്നില്‍ വെച്ച് യുവതിയെ ബലാത്സംഘം ചെയ്തു നാല്‌പേര്‍ അറസ്റ്റില്‍

പ്രതികളില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പോലീസ് വ്യക്തമാക്കി.

06 Jul 2017

മോദിയുടെ ജിഎസ്ടിയെ തിരസ്‌കരിച്ച് മുന്‍ധനമന്ത്രി പി ചിദംബരം

മോദി സര്‍ക്കാരിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) വികലവും പരിഹാസ്യവുമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി.ചിദംബരം

06 Jul 2017

രജനികാന്ത് അമേരിക്കയില്‍ പോയത് ചികിത്സയ്ക്കല്ല ചൂതുകളിക്കാന്നെ് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍സ്വാമി

ചികിത്സയ്ക്കല്ല ചൂതുകളിക്കാനാണ് സൂപ്പര്‍താരം രജനികാന്ത് അമേരിക്കയില്‍ പോയതെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. കാസിനോയില്‍ രജനീകാന്ത് ചൂത് കളിക്കുന്ന ദൃശ്യങ്ങള്‍ നിരത്തിയാണ്സ്വാമി രംഗത്തെത്തിയത്

06 Jul 2017

നവദമ്പതികള്‍ക്ക് യുപി സര്‍ക്കാരിന്റെ സമ്മാനം ഗര്‍ഭനിരോധന ഉറ

കുടുംബാസൂത്രണ പദ്ധതിയുടെ ഭാഗമായാണ് വിവാഹതിരാകുന്ന ദമ്പതികള്‍ക്ക് സര്‍ക്കാര്‍ ഗര്‍ഭനിരോധന ഉറ നല്‍കുന്നത്

06 Jul 2017

എകെ 47 തോക്കുമായി കാണാതായ സൈനികന്‍ ഭീകര സംഘടനയില്‍ ചേര്‍ന്നതായി സംശയം

കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ ബരാമുല്ല ക്യാംപില്‍ നിന്നും…

06 Jul 2017

(പ്രതീകാത്മക ചിത്രം)
പാമ്പിനെ പിടിക്കാന്‍ ഒന്‍പതു കോടി; അഖിലേഷ് യാദവിന്റെ പദ്ധതികളില്‍ അന്വേഷണം നടത്താനൊരുങ്ങി യോഗി ആദിത്യനാഥ്

മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ പദ്ധതികളില്‍ അന്വേഷണത്തിനൊരുങ്ങി…

06 Jul 2017

ഏഴ് കരാറുകളില്‍ ഒപ്പുവച്ചു; സഹകരിക്കാന്‍ സാധിക്കുന്ന എല്ലാകാര്യങ്ങളിലും സഹകരിക്കാന്‍ ധാരണയെന്നും മോദി 

സൈബര്‍ രംഗത്തടക്കം ഭീകരവാദം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ഒന്നിച്ചുപോരാടാന്‍ ഇന്ത്യ- ഇസ്രായേല്‍ ധാരണ - ഇരുരാജ്യങ്ങളും ഏഴ് കരാറുകളില്‍ ഒപ്പുവെച്ചു

05 Jul 2017

ഗൂര്‍ഖാലാന്റ് പ്രക്ഷോഭം: ബാര്‍ട്ടര്‍ സബ്രദായത്തെ ആശ്രയിച്ച് നേപ്പാളികള്‍

പ്രക്ഷോഭം തുടരുന്നതിനാല്‍ കഴിഞ്ഞ മൂന്നാഴ്ചയായി ഡാര്‍ജിലിങ്ങിലെ നേപ്പാളി ജീവിതം തകര്‍ന്നിരിക്കുകയാണ്.

05 Jul 2017

വിവാഹ സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വന്നേക്കും

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം അടങ്ങിയ റിപ്പോര്‍ട്ട് നിയമ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് നല്‍കി

05 Jul 2017

അസമിലും അരുണാചലിലുമുള്ള അഫ്‌സ്പ ഭാഗികമായി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു

പ്രശ്‌നബാധിത പ്രദേശങ്ങളില്‍ ആരെവേണമെങ്കിലും വെടിവെക്കാനും…

05 Jul 2017

ഗവര്‍ണര്‍ പെരുമാറുന്നത് ബിജെപി ബ്ലോക്ക് പ്രസിഡന്റിനെ പോലെ; തന്നെ ഭീഷണിപ്പെടുത്തുന്നു എന്ന് മമത ബാനര്‍ജി

ഗവര്‍ണറുടെ ദയയില്‍ അല്ല താന്‍ അധികാരത്തില്‍ എത്തിയതും തുടരുന്നതും
എന്നും മമത ബാനര്‍ജി

05 Jul 2017

തിരുമലയിലെ തിരക്ക്‌ പഴങ്കഥ; തിക്കും തിരക്കുമില്ലാതെ ഇനി തിരുമലയില്‍ ദര്‍ശനം നടത്താം

പുതിയ രീതിയോടെ ഒരു ദിവസം 80000 പേര്‍ക്ക് ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ സാധിക്കും

05 Jul 2017

പാചകവാതക സിലിണ്ടറിന് 32 രൂപ കൂടി: കേരളത്തില്‍ വില കൂടില്ല

ചരക്കുസേവന നികുതി(ജിഎസ്ടി) നിലവില്‍ വന്നതിനു പിന്നാലെയാണ് വില കൂടിയത്. 

04 Jul 2017

മോദിയുടെ യോഗാ ഗുരു; യുജിസി നിയമനസമിതി തലവന്‍

പ്രധാനമന്ത്രിയുടെ യോഗാ ഗുരു എച്ച് ആര്‍ നാഗേന്ദ്രയെ സര്‍ക്കാരിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ - യുജിസി നിയമനസമിതിയുടെ അധ്യക്ഷനാക്കിയാണ് തീരുമാനം

04 Jul 2017