Other Stories

കമാന്‍ഡോ സുരക്ഷയില്‍ പൊതുസ്ഥലത്ത് മൂത്രമൊഴിച്ച് കേന്ദ്ര മന്ത്രി; വാഹനത്തില്‍ ചുവന്ന ബീക്കണ്‍ ലൈറ്റും

കമാന്‍ഡോ സുരക്ഷയില്‍ മൂത്രമൊഴിക്കുന്ന കേന്ദ്ര മന്ത്രിയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് നേരിടുന്നത്

29 Jun 2017

ഒടുവില്‍ മുന്നറിയിപ്പുമായി നരേന്ദ്ര മോദി; ഗോരക്ഷകരുടെ പേരില്‍ അക്രമം അനുവദിക്കില്ല

അഹിംസയുടേയും ഗാന്ധിയുടേയും നാടാണ് ഇന്ത്യ. നമ്മളിത് മറക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും മോദി ഉന്നയിച്ചു

29 Jun 2017

ക്രിക്കറ്റ് ബോള്‍ പുറത്തുകൊണ്ടത് ചേദ്യം ചെയ്തയാളെ കുട്ടികള്‍ ബാറ്റുകൊണ്ടടിച്ചു കൊന്നു

റോഡില്‍ ക്രിക്കറ്റ് കളിക്കുന്നത് വിലക്കിയ അങ്കത് ഗുപ്തയെന്ന യുവാവിനെയാണ് രണ്ടുകുട്ടികള്‍ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നത്

29 Jun 2017

ഒരു മാസത്തിനിടെ മൂന്നാമത്തെ ഉപഗ്രഹം; ജിസാറ്റ്-17 ഭ്രമണപഥത്തിലെത്തിച്ച് ഐഎസ്ആര്‍ഒ

ആശയവിനിമയത്തിന് പുറമെ, കൃത്യതയാര്‍ന്ന കാലാവസ്ഥ നിര്‍ണയത്തിനും ജീസാറ്റ്-17 ഇന്ത്യയ്ക്ക് ഉപകാരപ്പെടും

29 Jun 2017

തോട്ടത്തില്‍ നിന്ന് മാങ്ങ പറിച്ചതിന് ബാലികയെ തോട്ടമുടമ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി

അമേരുണ്‍ കദം എന്ന പെണ്‍കുട്ടിയാണ് സമൂഹമനസാക്ഷിയെ ഞെട്ടിക്കുവിധം കൊല്ലപ്പെട്ടത്.

28 Jun 2017

മുംബൈ സഫോടന കേസിലെ പ്രതി മുസ്തഫ ദോസ ഹൃദയാഘാതം മൂലം മരിച്ചു

ശിക്ഷ വിധിക്കുന്നതിന് പ്രത്യേക ടാഡ കോടതിയില്‍ വിചാരണ നടന്നുവരികയായിരുന്നു

28 Jun 2017

വീടിന് സമീപത്ത് ചത്ത പശു; മുസ്ലീം യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് വീടിന് തീയിട്ടു

പൊലീസ് എത്തിയാണ് ജനക്കൂട്ടത്തിന്റെ പക്കല്‍ നിന്നും അന്‍സാരിയേയും കുടുംബത്തേയും രക്ഷിച്ചത്

28 Jun 2017

പബുകളിലെ ആഘോഷരാവുകള്‍ക്കും താഴുവീഴുന്നു; ബംഗലൂരുവിലെ പബുകളും മദ്യശാലകളും പൂട്ടാന്‍ നിര്‍ദേശം

പബുകള്‍ക്ക് പൂട്ടുവീഴുന്നതോടെ ബംഗലൂരുവിലെ പാര്‍ട്ടികള്‍ വീടുകളിലേക്കും, ദേശീയ പാതകള്‍ക്ക് ദൂരെയുള്ള മദ്യശാലകളിലേക്കും നീങ്ങും

28 Jun 2017

രാജ്യത്തെ 39 ഐഎഎസ് ഉദ്യോഗസ്ഥര്‍ അഴിമതി കേസുകളില്‍ അന്വേഷണം നേരിടുന്നതായി റിപ്പോര്‍ട്ട്

രാജ്യത്തെ 39 ഐഎഎസ് ഓഫിസര്‍മാര്‍ അഴിമതിക്കേസുകളില്‍ അന്വേഷണം നേരിടുന്നുവെന്ന് പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിങ് വകുപ്പിന്റെ റിപ്പോര്‍ട്ട്.

27 Jun 2017

ഉപരാഷ്ട്രപതിയാകാനില്ലെന്ന് വെങ്കയ്യ നായിഡു

ജനങ്ങളുമായി അകന്നു നില്‍ക്കുന്ന ആലങ്കാരികസ്ഥാനങ്ങളെ ഇഷ്ടപ്പെടുന്നില്ലെന്നും ആരു നിര്‍ബന്ധിച്ചാലും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തില്ലെന്നും നായിഡു

27 Jun 2017

ഞങ്ങള്‍ക്ക് ജിടിഎ വേണ്ട, ഞങ്ങള്‍ക്ക് വേണ്ടത് ഗൂര്‍ഖാലാന്‍ഡ്: ട്യൂബ്ലൈറ്റുകള്‍ ദേഹത്ത് അടിച്ച് പൊട്ടിച്ച് പ്രതിഷേധം

ഗൂര്‍ഖാലാന്‍ഡ് സംസ്ഥാനത്തിനായി ഗൂര്‍ഖ ജനമുക്തി മോര്‍ച്ച നടത്തുന്ന സമരം തുടരുന്നു.

27 Jun 2017

വേദമന്ത്രധ്വനിയാല്‍ സിംലയില്‍ ബിജെപി മേയര്‍ സത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞ ചെയ്യാന്‍ ജ്യോതിഷികള്‍ കണ്ടെത്തിയ നല്ല ദിവസം ഇന്നായതിനാലാണ് സത്യപ്രതിജ്ഞ നീണ്ടത് - സ്ഥാനമേറ്റടുക്കുന്നതിന് മുമ്പായി ഓഫീസില്‍ ഗംഗാജലം തളിച്ച് ശുദ്ധീകരിച്ചിരുന്നു

27 Jun 2017

പ്രതീകാത്മക ചിത്രം
ശ്രീകൃഷ്ണ ക്ഷേത്രത്തിനുള്ളില്‍ ഒരുക്കിയ ഇഫ്താര്‍ ആഘോഷം

150ല്‍ അധികം മുസ്ലീങ്ങളാണ് ക്ഷേത്രത്തില്‍ നടന്ന ഇഫ്താര്‍ ആഘോഷത്തിന്റെ ഭാഗമാകാന്‍ എത്തിയത്

27 Jun 2017