Other Stories

പാലത്തിനടിയിലെ വെളളക്കെട്ടില്‍ കുടുങ്ങി, കഴുത്തോളം വെളളം, പരിഭ്രാന്തിയിലായി യാത്രക്കാര്‍; ജെസിബി ഉപയോഗിച്ച് ബസ് കെട്ടിവലിച്ചു (വീഡിയോ)

രാജ്‌കോട്ടില്‍ പാലത്തിന്റെ അടിയില്‍ വെളളക്കെട്ടില്‍ കുടുങ്ങിയ ബസാണ് ജെസിബി ഉപയോഗിച്ച് വലിച്ച് മാറ്റിയത്

13 Aug 2020

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ; മുഖ്യമന്ത്രി കോവിഡ് പരിശോധനക്ക്

കോവിഡ് സ്ഥിരീകരിച്ച ഒരാള്‍ സുരക്ഷാ ഭടനും മറ്റൊരാള്‍ മുഖ്യമന്ത്രിയുടെ എസ്‌കോര്‍ട്ട് വാഹനത്തിലെ ഡ്രൈവറുമാണ്

13 Aug 2020

കോടതിയലക്ഷ്യം ഭരണഘടനാ വിരുദ്ധം; സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു

കോടതിയലക്ഷ്യം ഭരഘടനാ വിരുദ്ധം; സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു

13 Aug 2020

രാമജന്മഭൂമി ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ്


രാമജന്മഭൂമി ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ത് നൃത്യഗോപാല്‍ ദാസിന് കോവിഡ്

13 Aug 2020

വീട്ട് മതിലില്‍ അപൂര്‍വ്വ അതിഥി; വെള്ള കാക്കയെ കണ്ടെത്തി

ഇന്ത്യയില്‍ അപൂര്‍വ്വമായാണ് വെള്ള കാക്കയെ കാണാന്‍ സാധിക്കുന്നത്. ഡല്‍ഹിയിലും കര്‍ണാടകയിലും ഇവയെ കണ്ടെത്തിയിട്ടുണ്ട്

13 Aug 2020

കൂര്‍ക്കംവലി 'ശല്യമായി'; മകന്‍ അച്ഛനെ ഉലക്ക കൊണ്ട് തലയ്ക്കടിച്ച് കൊന്നു

65കാരനായ രാം സ്വരൂപ് എന്നയാളിനെയാണ് മൂത്തമകനായ നവീന്‍ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയത്.

13 Aug 2020

2800 രൂപയ്ക്ക് ഒരു കുപ്പി റെംഡിസിവിര്‍; കോവിഡ് മരുന്നുമായി സൈഡസ് കാഡില്ല, കുറഞ്ഞവില എന്ന് കമ്പനി

കോവിഡിനെതിരെയുളള ആന്റിവൈറല്‍ മരുന്നായ റെംഡസിവിര്‍ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില്ല ഇന്ത്യന്‍ വിപണിയില്‍ ഇറക്കി

13 Aug 2020

'പൊലീസുകാരെ കഴുത്തുമുറിച്ച് കൊല്ലൂ', പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച് കലാപകാരികള്‍; ബംഗളൂരു സംഘര്‍ഷത്തില്‍ പൊലീസ് എഫ്‌ഐആര്‍

വിദ്വേഷ കാര്‍ട്ടൂണിന്റെ പേരില്‍ ബംഗളൂരുവിലുണ്ടായ സംഘര്‍ഷത്തിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചനയെന്ന് പൊലീസ് എഫ്‌ഐആര്‍

13 Aug 2020

ഹരിശ്ചന്ദ്ര ഘട്ട് (ഫയല്‍)
കോവിഡ് ബാധിച്ചു മരിച്ച മെഡിക്കല്‍ ഓഫിസറുടെ മൃതദേഹം മാറി, തിരിച്ചറിഞ്ഞത് പാതി കത്തിയ ചിതയില്‍; സംസ്‌കാരം പൂര്‍ത്തിയാക്കിയത് മറ്റൊരു കുടുംബം

കോവിഡ് ബാധിച്ചു മരിച്ച മെഡിക്കല്‍ ഓഫിസറുടെ മൃതദേഹം മാറി, തിരിച്ചറിഞ്ഞത് പാതി കത്തിയ ചിതയില്‍; സംസ്‌കാരം പൂര്‍ത്തിയാക്കിയത് മറ്റൊരു കുടുംബം

13 Aug 2020

ഇന്നലെ മാത്രം 66,999 പേര്‍ക്ക് കോവിഡ് ; പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിരക്കില്‍ ; മരണം 47,000 കടന്നു

ഇന്നലെ മാത്രം 942 പേരാണ് മരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 47,033 ആയി ഉയര്‍ന്നു

13 Aug 2020

കാളവണ്ടിയില്‍ കയറി യാത്ര; വെള്ളക്കെട്ടിലേക്ക് തെറിച്ചുവീണ് യാത്രക്കാര്‍ (വീഡിയോ)

രാജ്യതലസ്ഥാത്ത് കനത്ത മഴയാണ് പെയ്തിറങ്ങുന്നത്. റോഡുകള്‍ വെള്ളത്തിനടിയിലായി.

13 Aug 2020

പ്രണബ് മുഖര്‍ജി കോമയില്‍; ഊഹാപോഹങ്ങളും  വ്യാജവാര്‍ത്തകളും പ്രചരിപ്പിക്കരുതെന്ന് മകന്‍

കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി കോമയില്‍

13 Aug 2020

നട്ടെല്ല് 95 ഡിഗ്രി വരെ വളഞ്ഞു, നടക്കാന്‍ പോലും സാധിച്ചില്ല; 12 കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ, വിജയകരം

നട്ടെല്ല് വളഞ്ഞതിനെ തുടര്‍ന്ന് നടക്കാന്‍ ബുദ്ധിമുട്ട് നേരിട്ട 12കാരിക്ക് അപൂര്‍വ്വ ശസ്ത്രക്രിയ

13 Aug 2020

ഡല്‍ഹിയില്‍ കനത്തമഴ,റോഡുകള്‍ മുങ്ങി; ഗതാഗത സ്തംഭനം (വീഡിയോ)

രാജ്യതലസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ കനത്തമഴ

13 Aug 2020

റഷ്യയുടെ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലേക്കില്ല, സംസ്ഥാനങ്ങള്‍ പ്രത്യേകമായി സംഭരിക്കരുതെന്ന് വിദഗ്ധ സമിതി 

റഷ്യ വികസിപ്പിച്ച 'സ്പുട്‌നിക് 5' വാക്‌സിന്‍ വാങ്ങുന്നത് സംബന്ധിച്ച് ഇപ്പോള്‍ ചോദ്യം ഉയരുന്നില്ലെന്ന് വിദഗ്ധ സമിതി

13 Aug 2020

കോവിഡ് മരണത്തില്‍ ബ്രിട്ടണെ മറികടന്ന് ഇന്ത്യ, അമേരിക്കയ്ക്കും ബ്രസീലിനും മെക്‌സിക്കോയ്ക്കും പിന്നില്‍ നാലാമത് 

അമേരിക്ക, ബ്രസീല്‍, മെക്‌സിക്കോ എന്നി രാജ്യങ്ങളാണ് ഇന്ത്യക്ക് മുന്‍പില്‍.

13 Aug 2020

പ്രതീകാത്മക ചിത്രം
അച്ഛന്റെ മരണത്തിന് ഉത്തരവാദികളായവരെ ഉടന്‍ പിടികൂടണം, രണ്ടുദിവസത്തിനകം ജീവനൊടുക്കുമെന്ന് മക്കളുടെ ആത്മഹത്യാ ഭീഷണി; വീഡിയോ പുറത്ത് 

അച്ഛന്‍ വിഷം കുടിച്ച് മരിച്ചതിന് പിന്നാലെ ആത്മഹത്യാ ഭീഷണി മുഴക്കി സഹോദരങ്ങള്‍ പങ്കുവെച്ച വീഡിയോ പുറത്ത്

13 Aug 2020

കോൺ​ഗ്രസ് നേതാവ് രാജീവ് ത്യാ​ഗി അന്തരിച്ചു

ഹൃദയ സ്തംഭനത്തെതുടർന്ന് ബുധനാഴ്ച ഗാസിയാബാദിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം

12 Aug 2020

മഹാരാഷ്ട്രയില്‍ ഇന്ന് രോഗമുക്തരായത് 13,408 പേര്‍; കോവിഡ് ബാധിതര്‍ 12,712 പേര്‍

ഇതോടെ സംസ്ഥാനത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,81,843 ആയി

12 Aug 2020