Other Stories

ബിജെപി നേതാക്കളുടെ മെഡിക്കല്‍ കോഴയില്‍ പാര്‍ലമെന്റില്‍ ബഹളം; കേരള എംപിമാര്‍ നടുത്തളത്തിലിറങ്ങി    

ശൂന്യവേളയില്‍ വിഷയം ചര്‍ച്ച ചെയ്യാമെന്നുള്ള സ്പീക്കറുടെ നിലപാാട് തള്ളിക്കളഞ്ഞ പ്രതിപക്ഷം നടുത്തളത്തിലറങ്ങുകയായിരുന്നു

21 Jul 2017

രാംനാഥ് കോവിന്ദ് ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതി; സത്യപ്രതിജ്ഞ ചൊവ്വാഴ്ച

കെ.ആര്‍.നാരായണന് ശേഷം രാഷ്ട്രപതി ഭവനിലേക്ക് എത്തുന്ന ദളിത് വ്യക്തിയാണ് രാംനാഥ് കോവിന്ദ്

20 Jul 2017

ഗോഡ്‌സെയുടെ കത്തി മുനയില്‍ നിന്നും ഗാന്ധിജിയെ രക്ഷിച്ച ഭിലാരെ അന്തരിച്ചു

1944 ജൂലൈയില്‍ ആയിരുന്നു ഗാന്ധിജിക്ക് നേരെ നാഥുറാം ഗോഡ്‌സെയുടെ ആറ് വധശ്രമങ്ങളില്‍ ഒന്നുണ്ടായത്

20 Jul 2017

ഭാര്യയുടെ ഫോട്ടോയ്‌ക്കെതിരായ മുറവിളി; മതമൗലീക വാദികള്‍ക്ക് ഇതാ ഇര്‍ഫാന്‍ പഠാന്റെ മറുപടി

സ്‌നേഹത്തേക്കാള്‍ കൂടുതല്‍ വിദ്വേഷമാണ് ഉണ്ടാകുന്നതെങ്കില്‍, നമ്മള്‍ നല്ലതാണ് ചെയ്യുന്നതെന്ന് വേണം മനസിലാക്കാന്‍

20 Jul 2017

ബീഫിന്റെ പേരില്‍ കൊല്ലപ്പെട്ട ജുനൈദിന്റെ പിതാവിന് ടാക്‌സി കാര്‍ നല്‍കി മുസ്ലീം ലീഗ്

ജുനൈദിന്റെ സഹോദരങ്ങളുടെ പഠന ചെലവുകളും മുസ്ലീം ലീഗ് ഏറ്റെടുക്കും

20 Jul 2017

ഹിമാചലില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം

സോളാനില്‍ നിന്ന് കിന്നൗറിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്.

20 Jul 2017

കേരള ബിജെപി നേതാക്കളുടെ കോഴ; പാര്‍ലമെന്റ് സ്തംഭിച്ചു; പ്രധാനമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷം

അടിയന്തര പ്രമേയം നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലറങ്ങി

20 Jul 2017

സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കാന്‍ കേന്ദ്രം; എതിര്‍പ്പുമായി കേരളം

നഗരപ്രദേശങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്വകാര്യവത്കരിക്കാന്‍…

20 Jul 2017

സ്വകാര്യതയ്ക്കുള്ള അവകാശം പരമമായ അവകാശമല്ലെന്ന് സുപ്രീംകോടതി നിരീക്ഷണം

ഇന്നത്തെ വാദം കേട്ട് പിരിയുന്നതിന് മുമ്പാണ് ബഞ്ച് സ്വകാര്യത പരമമായ അവകാശമല്ലെന്ന് നിരീക്ഷണം നടത്തിയിരിക്കുന്നത്

19 Jul 2017

803 മാനഭംഗങ്ങളും 729 കൊലപാതകങ്ങളും: യോഗി സര്‍ക്കാര്‍ പൊളിക്കുന്നുണ്ട്

ഇതിനുപുറമെ 2682 തട്ടിക്കൊണ്ടുപോകലുകളും 60 പിടിച്ചുപറിക്കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

19 Jul 2017

സാക്കിര്‍ നായിക്കിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കി

പത്ത്‌ ദിവസത്തിനകം പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മുംബൈയിലെ റീജിണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും സാക്കിര്‍ നായിക് പ്രതികരിച്ചിരുന്നില്ല തുടര്‍ന്നാണ് തീരുമാനം

18 Jul 2017