Other Stories

കൊറോണയുണ്ടെന്ന് ഭയം; നിരീക്ഷണത്തിലിരിക്കെ യുവാവ് ആത്മഹത്യ ചെയ്തു; ഫലം വന്നപ്പോൾ നെ​ഗറ്റീവ് 

പഞ്ചാബിലെ ബലാചൗര്‍ ജില്ലക്കാരനായ യുവാവ് ഡല്‍ഹി സഫ്ദര്‍ജങ് ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയവെയാണ് ആത്മഹത്യ ചെയ്തത്

27 Mar 2020

കോവിഡ് ഈ വഴിയിലുണ്ടോ? ആപ്പുമായി കേന്ദ്രസർക്കാർ

നിതി ആയോഗും ഇലക്ട്രോണിക്സ് മന്ത്രാലയവും ഇതുമായി ബന്ധപ്പെട്ട് രണ്ട് മാതൃകകൾ തയാറാക്കിയിട്ടുണ്ട്

27 Mar 2020

കൊവിഡ് സഹായവുമായി പി.വി സിന്ധു; ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ

ട്വിറ്ററിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്

27 Mar 2020

വിഖ്യാത ചിത്രകാരൻ സതീഷ് ഗുജ്റാൾ അന്തരിച്ചു

കലാ രം​ഗത്തെ സംഭാവനകൾ പരി​ഗണിച്ച് 1999 ൽ പത്മവിഭൂഷൺ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്

27 Mar 2020

ട്രെയിന്‍ കോച്ചുകള്‍ ഐസലേഷന്‍ വാര്‍ഡുകളാക്കുന്നു ?; സാനിറ്റൈസറുകളും ഡ്രിപ് സ്റ്റാന്‍ഡുകളും റെയില്‍വേ നിര്‍മ്മിക്കും

ഒരു കോച്ചിലെ 9 ലോബികള്‍ ഇത്തരത്തില്‍ മാറ്റാനാകും.  കണ്‍സല്‍റ്റിങ് റൂം, ഐസിയു എന്നിവയും സജ്ജമാക്കാനാകുമെന്നാണ് കരുതുന്നത്

27 Mar 2020

സാനിറ്റൈസറുകൾ ഉത്പാദിപ്പിക്കാൻ ഡിസ്റ്റിലറികൾക്കും പഞ്ചസാര മില്ലുകൾക്കും അനുമതി 

45 ഡിസ്റ്റിലറികൾക്കും 564 പഞ്ചസാര മില്ലുകൾക്കുമാണ് ലൈസൻസ് നൽകിയിരിക്കുന്നത്

27 Mar 2020

കോവിഡ് ബാധിതരെ പരിചരിക്കാൻ ഇനി റോബോട്ട്; പരീക്ഷണവുമായി ആശുപത്രി അധികൃതർ

സൗജന്യമായി ആശുപത്രിക്ക് നല്‍കിയ റോബോര്‍ട്ടിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ബാറ്ററിയിലാണ്

27 Mar 2020

പ്രതീകാത്മക ചിത്രം
പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ വയറുവദേന; പെണ്‍കുട്ടി ശുചി മുറിയില്‍ പ്രസവിച്ചു; അയല്‍വാസിയായി 70കാരന്‍ അറസ്റ്റില്‍

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അയല്‍വാസിയായ 70 വയസ്സുകാരന്‍ അറസ്റ്റില്‍

26 Mar 2020

5 ലക്ഷം കോടി ഡോളര്‍ വിപണിയിലിറക്കുമെന്ന് ജി20 രാജ്യങ്ങള്‍; സാമ്പത്തിക നഷ്ടത്തെക്കാള്‍ വലുതാണ് മനുഷ്യജീവനെന്ന് നരേന്ദ്രമോദി

 മെഡിക്കല്‍ ഗവേഷണങ്ങള്‍ മാനവരാശിയുടെ നല്ലതിനായി സ്വതന്ത്രമായി ലഭ്യമാക്കണമെന്നും മോദി

26 Mar 2020

രാജ്യത്ത് കോവിഡ് മരണം 16; വൈറസ് ബാധിതരുടെ എണ്ണം 694ആയി ഉയർന്നു; സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം

രാജ്യത്ത് കോവിഡ് മരണം 16; വൈറസ് ബാധിതരുടെ എണ്ണം 694ആയി ഉയർന്നു; സമൂഹ വ്യാപനമില്ലെന്ന് കേന്ദ്രം

26 Mar 2020

പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് കൂട്ടമായി എത്തി; വിളിച്ചിറക്കി, തല്ലിയോടിച്ച് പൊലീസ് (വീഡിയോ)

സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച് മുസ്ലീം പള്ളിയില്‍ നിസ്‌കാരത്തിനെത്തിയ നൂറ് കണക്കിനാളുകളെ പൊലീസ് പളളിയില്‍ നിന്ന് തിരിച്ചിറക്കി അടിച്ചോടിക്കുകയായിരുന്നു

26 Mar 2020

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ഏപ്രിൽ 14 വരെ നീട്ടി

അന്താരാഷ്ട്ര വിമാന സർവീസുകളുടെ വിലക്ക് ഏപ്രിൽ 14 വരെ നീട്ടി

26 Mar 2020

'ഈ വട്ടത്തില്‍ നില്‍ക്കണം'; ജനങ്ങളിലേക്ക് ഇറങ്ങി സാമൂഹ്യ അകലത്തിന്റെ പ്രാധാന്യം വിവരിച്ച് മമത (വീഡിയോ)

ജനങ്ങളെ ബോധവത്കരിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി  നേരിട്ട് റോഡില്‍ ഇറങ്ങിയ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്

26 Mar 2020

സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകള്‍ ജനങ്ങളിലെത്തുമോ?; ബാങ്കുകള്‍ അടച്ചിട്ടേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

കോവിഡ് രോഗബാധയെ തുടര്‍ന്ന് രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി 1.70 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു
 

26 Mar 2020

കേന്ദ്രസര്‍ക്കാരിന്റെ പാക്കേജ് ശരിയായ ദിശയിലേക്കുളള ആദ്യ ചുവടുവെപ്പ്‌; പിന്തുണയുമായി രാഹുല്‍ 

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക സഹായ പാക്കേജ് പ്രഖ്യാപനം ശരിയായ ദിശയിലേക്കുള്ള ആദ്യ ചുവടുവെപ്പാണ്

26 Mar 2020

പൊളളുന്ന വേനല്‍ 'അനുഗ്രഹമാകും'; ലോക്ക് ഡൗണ്‍ കാലം കോവിഡ് വ്യാപനത്തെ തടയുമെന്ന് വിദഗ്ധര്‍ 

കോവിഡ് വ്യാപനം തടയുന്നതില്‍ ലോക്ക്ഡൗണിന് ശേഷം വരുന്ന വേനല്‍ക്കാലത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് വിദഗ്ധര്‍.

26 Mar 2020

ലോക് ഡൗണ്‍ ലംഘിച്ചു; റോഡില്‍ തവളച്ചാട്ടം ചാടിച്ച് പൊലീസിന്റെ 'ശിക്ഷ', വീഡിയോ

ഉത്തരേന്ത്യയില്‍ കനത്ത ശിക്ഷാ നടപടികളാണ് ലോക് ഡൗണ്‍ ലംഘിക്കുന്നവരെ കാത്തിരികക്കുന്നത്.

26 Mar 2020

ലോക്ക്ഡൗണിനിടെ പാൽ വാങ്ങാൻ പുറത്തിറങ്ങി; പൊലീസിന്റെ മർദ്ദനമേറ്റയാൾ മരിച്ചു

പാലുവാങ്ങാൻ വീടിന് പുറത്തിറങ്ങിയ യുവാവ് പൊലീസ് മർദ്ദനമേറ്റ് മരിച്ചു

26 Mar 2020

പ്രതീകാത്മക ചിത്രം
പറഞ്ഞിട്ടും കേട്ടില്ല, ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി; യുവാവ് സഹോദരനെ കൊലപ്പെടുത്തി

ലോക്ക്ഡൗണ്‍ സമയത്ത് പുറത്തിറങ്ങരുതെന്ന താക്കീത് അവഗണിച്ചതിന് മുംബെയില്‍ യുവാവ് സഹോദരനെ കൊലപ്പെടുത്തി

26 Mar 2020

ജനങ്ങളെ വീട്ടിലിരുത്താന്‍ പുതിയ വഴി; രാമായണവും മഹാഭാരതവും വീണ്ടും വരുന്നു!

കോവിഡ് 19 വ്യാപനം തടയുന്നതിന്റ ഭാഗമായി രാജ്യം ലോക് ഡൗണിലായ സാഹചര്യത്തില്‍ പ്രസാര്‍ഭാരതി മഹാഭാരതവും രാമായണവും വീണ്ടും സംപ്രേഷണം ചെയ്യാന്‍ ആലോചിക്കുന്നു

26 Mar 2020