Other Stories

പ്രതീകാത്മക ചിത്രം
എയിംസ് സര്‍വര്‍; സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു?  200 കോടിയുടെ ക്രിപ്‌റ്റോകറന്‍സി ആവശ്യപ്പെട്ട് ഹാക്കര്‍മാര്‍; അന്വേഷിക്കാന്‍ എന്‍ഐഎ, സിബിഐ

ഒരാഴ്ചയായി സര്‍വറിന്റെ പ്രവര്‍ത്തനം നിലച്ചിട്ട്. നാല് കോടിയോളം രോഗികളുടെ വിവരങ്ങള്‍ ചോര്‍ന്നതായാണ് സൂചനകളുള്ളത്

29 Nov 2022

വീഡിയോ ദൃശ്യം
മുസ്ലിം വിദ്യാര്‍ത്ഥിയെ 'അജ്മല്‍ കസബ്' എന്നു വിളിച്ച് പ്രൊഫസര്‍; വീഡിയോ വൈറല്‍; സസ്‌പെന്‍ഷന്‍

ഒന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് നേരെയായിരുന്നു അധ്യാപകന്റെ ഇത്തരത്തിലുള്ള പെരുമാറ്റം

29 Nov 2022

നദാവ് ലാപിഡ് ഗോവ ചലച്ചിത്രോത്സവത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുന്നു/ട്വിറ്റര്‍
'വൃത്തികെട്ട പ്രൊപ്പഗന്‍ഡ സിനിമ'; കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് ജൂറി അധ്യക്ഷന്‍, വിവാദം

ഐഎഫ്എഫ്‌ഐ പോലെയുള്ള പ്രൗഢമായ ഒരു ചലച്ചിത്രോത്സവത്തില്‍ ഇത്തരമൊരു ചിത്രം ഉള്‍പ്പെടുത്തുന്നത് അനുചിതമാണെന്ന് ലാപിഡ്

29 Nov 2022

ചിത്രം: എഎന്‍ഐ
ഗുണ്ടാസംഘങ്ങള്‍ക്ക് തീവ്രവാദ-മയക്കുമരുന്ന് മാഫിയാ ബന്ധം?; അഞ്ചു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്ഡ്

ഗുണ്ടാ സംഘങ്ങള്‍ ഭീകരരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്‍ഐഎയുടെ നടപടി

29 Nov 2022

ഫോട്ടോ: ട്വിറ്റർ
മോഷണ ശ്രമത്തിനിടെ തല വാതിലില്‍ കുടുങ്ങി യുവാവ് മരിച്ചു

നെയ്ത്തുശാലയിലാണ് ഇയാൾ മോഷ്ടിക്കാൻ കയറിയത്. എന്നാൽ വാതിലിൽ കഴുത്ത് കുടുങ്ങി

29 Nov 2022

ഫോട്ടോ: ട്വിറ്റർ
ഗുജറാത്തില്‍ പോരുമുറുകി; ആദ്യ ഘട്ടത്തിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; മോദി മൂന്നു റാലിയില്‍

പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍  വമ്പന്‍ പ്രചാരണ  പരിപാടികളാണ് ബിജെപി നടത്തിയത്

29 Nov 2022

അഫ്താബിനെ കൊണ്ടുവന്ന വാഹനത്തിന് നേരെ ആക്രമണം/വീഡിയോ ദൃശ്യം
'അവനെ കൊല്ലണം';  വാളുമായി എത്തി, അഫ്താബിനെ കൊണ്ടുപോയ വാഹനത്തിന് നേരെ ആക്രമണം; വീഡിയോ

വാളുമായെത്തിയ പതിനഞ്ച സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

28 Nov 2022

റോഡ് ഷോയില്‍ കെജരിവാള്‍ സംസാരിക്കുന്നു
ഗുജറാത്തില്‍ കെജരിവാളിന്റെ റോഡ് ഷോയ്ക്ക് നേരെ കല്ലേറ്:  ബിജെപി ഗുണ്ടകളെന്ന് എഎപി

സൂറത്തില്‍ ആം ആദ്മി പാര്‍ട്ടി ജനറല്‍ കണ്‍വീനര്‍ അരവിന്ദ് കെജരിവാളിന്റെ റോഡ് ഷോക്ക് നേരെ കല്ലേറ്.

28 Nov 2022

അഫ്താബ് -  ശ്രദ്ധ വാല്‍ക്കര്‍
ശ്രദ്ധയുടെ മോതിരം അഫ്താബ് പുതിയ കാമുകിക്ക് സമ്മാനിച്ചു; കൂടുതല്‍ ആയുധങ്ങള്‍ കണ്ടെത്തിയെന്ന് പൊലീസ്

ബംബിള്‍ ആപ്പ് വഴി പരിചയപ്പെട്ട ഡോക്ടര്‍ക്ക് ശ്രദ്ധയുടെ മോതിരം സമ്മാനിച്ചതായും പൊലീസ്

28 Nov 2022

കിരണ്‍ റിജിജു/ഫയല്‍ ചിത്രം
'ഞങ്ങളെക്കൊണ്ട് തീരുമാനം എടുപ്പിക്കരുത്'; ജഡ്ജി നിയമനത്തില്‍ കേന്ദ്രത്തെ കുടഞ്ഞ് സുപ്രീം കോടതി, റിജിജുവിന് വിമര്‍ശനം 

ഉന്നത പദവി കൈയാളുന്ന ഒരാളില്‍നിന്ന് ഇത്തരമൊരു പരാമര്‍ശം പാടില്ലായിരുന്നെന്ന്  കോടതി

28 Nov 2022

മോഷണത്തിന്റെ സിസിടിവി ദൃശ്യം
തിരക്കിനിടെ ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന നെക്‌ലേസ് മോഷ്ടിച്ച് സ്ത്രീ; വീഡിയോ പുറത്ത്

കറുത്ത് കണ്ണടയും മാസ്‌കും ധരിച്ച് അഭരണങ്ങള്‍ വാങ്ങാനെത്തിയ വ്യാജേനെ വില കൂടിയ നെക്‌ലേസ് സ്ത്രീ സാരിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു. 

28 Nov 2022

സുപ്രീം കോടതി /ഫയല്‍ ചിത്രം
മതപരിവര്‍ത്തനം മൗലിക അവകാശമല്ല; മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം

ബലം പ്രയോഗിച്ചും പ്രലോഭിപ്പിച്ചും മതം മാറ്റുന്നത് വ്യക്തിയുടെ ചിന്താസ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണ്

28 Nov 2022

ചിത്രം: എഎഫ്പി
22 സീറ്റ് മാത്രം; ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി, വരവറിയിച്ച് എഎപി

ഹരിയാന തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി

28 Nov 2022

മൃതദേഹം സൂക്ഷിച്ച ഫ്രിഡ്ജ്/ എഎന്‍ഐ
അവിഹിത ബന്ധം, മകളെയും മകന്റെ ഭാര്യയെയും നോട്ടമിട്ടു; വെട്ടിനുറുക്കി ഫ്രിഡ്ജില്‍ വെച്ചു; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

മദ്യത്തില്‍ ഉറക്ക ഗുളിക കലര്‍ത്തി മയക്കിയശേഷം അഞ്ജന്‍ ദാസിനെ അമ്മയും മകനും ചേര്‍ന്ന് കൊലപ്പെടുത്തി

28 Nov 2022

വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
അച്ഛനെ കൊന്ന് 22 കഷണങ്ങളായി വെട്ടിമുറിച്ചു, ഫ്രിഡ്ജില്‍ സൂക്ഷിച്ചു; ഡല്‍ഹിയെ നടുക്കി വീണ്ടും അരുംകൊല ( വീഡിയോ)

അഞ്ജൻ ദാസിനെ കൊലപ്പെടുത്തി മൃതദേഹം 22 കഷണങ്ങളാക്കി വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കുകയായിരുന്നു

28 Nov 2022

ബാബാ രാംദേവ്/ഫയല്‍
'ഒന്നും ഉടുത്തില്ലെങ്കിലും കൊള്ളാം'; പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് ബാബാ രാംദേവ്

സ്ത്രീകള്‍ സാരിയില്‍ സുന്ദരികളാണ്, സല്‍വാറിലും അവരെ കാണാന്‍ ഭംഗിയുണ്ട്, ഒന്നും ഉടുത്തില്ലെങ്കിലും മനോഹരം എന്നായിരുന്നു രാംദേവിന്റെ വാക്കുകള്‍

28 Nov 2022

പ്രതീകാത്മക ചിത്രം
ചെറിയ പനിക്കും ശ്വാസ കോശ രോഗത്തിനും ആന്റിബയോട്ടിക് വേണ്ട; പുതിയ മാര്‍ഗരേഖ 

ആന്റിബയോട്ടിക് മരുന്നുകള്‍ കുറിച്ചുനല്‍കുമ്പോള്‍ ഡോക്ടര്‍മാര്‍ ജാഗ്രത പാലിക്കണമെന്ന് ഐസിഎംആര്‍

28 Nov 2022

മഹാത്മാഗാന്ധി
യുഎന്‍ ആസ്ഥാനത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കും, ഇന്ത്യയുടെ സമ്മാനം 

 ഐക്യരാഷ്ട്ര സംഘടനയുടെ ന്യൂയോര്‍ക്കിലെ ആസ്ഥാന മന്ദിരത്തില്‍ ഇതാദ്യമായി മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കുന്നു

28 Nov 2022

പ്രതീകാത്മക ചിത്രം
സിബിഎസ്ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക

28 Nov 2022

പ്രതീകാത്മക ചിത്രം
സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ട്രക്ക് ഇടിച്ചു; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു 

സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു   

27 Nov 2022