മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ 500 രൂപയുടെ നോട്ടുകള്‍ പുറത്തിറക്കി. എ സീരിസിലുള്ള നോട്ടുകളാണ് പുറത്തിറക്കിയത്. നോട്ട് നിരേധനത്തിനു ശേഷം പുറത്തിറക്കിയ നിലവിലുള്ള 500 രൂപ നോട്ടുകളും തുടരും. പഴയ നോട്ടുകളിലേതിനു സമാനമാണ് പുതിയ നോട്ടുകളും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ