ജിയോയ്ക്ക് ബിഎസ്എന്‍എല്‍ വെല്ലുവിളി; മണ്‍സൂണ്‍ ഓഫറുകള്‍ നീട്ടി

ജിയോയ്ക്ക് ബിഎസ്എന്‍എല്‍ വെല്ലുവിളി, മണ്‍സൂണ്‍ ഓഫറുകള്‍ നീട്ടി
ജിയോയ്ക്ക് ബിഎസ്എന്‍എല്‍ വെല്ലുവിളി; മണ്‍സൂണ്‍ ഓഫറുകള്‍ നീട്ടി

മുംബൈ: ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കമ്പനി നല്‍കുന്ന മണ്‍സൂണ്‍ ഓഫറിന്റെ ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന കാലാവധി നീട്ടിയിരിക്കുകയാണ്. സെപ്റ്റംബര്‍ 15 വരെയാണ് ഈ ഓഫര്‍ നീട്ടിയിരിക്കുന്നത്. 

186, 429, 485, 666, 999 എന്നീ പ്രീപെയ്ഡ് പ്ലാനുകളിലാണ് മണ്‍സൂണ്‍ ഓഫര്‍ നിലവില്‍ ലഭ്യമാകുക. 60 ദിവസത്തെ വാലിഡിറ്റിയാണ് മണ്‍സൂണ്‍ ഓഫറിന് ഉള്ളത്. അണ്‍ലിമിറ്റഡ് ലോക്കല്‍ എസ്റ്റിഡി റോമിംഗ് കോളുകളും 100 എസ്എംഎസും ഓഫറിലുണ്ട്. ജിയോയുടെ ഡബിള്‍ ധമാക്ക ഓഫറിനോടാണ് ബിഎസ്എന്‍എല്ലിന്റെ മത്സരത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ബിഎസ്എന്‍എല്‍ ഓഫര്‍ കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com