മത്സ്യമേഖലയ്ക്ക് പ്രത്യേക ഫണ്ട്, 10000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി 

മത്സ്യമേഖലയ്ക്ക് പ്രത്യേക ഫണ്ട്, 10000 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി 

മോദിയുടെ അവസാന സമ്പൂര്‍ണ ബജറ്റില്‍ മത്സ്യമേഖലയ്ക്ക് പ്രത്യേക ഫണ്ട്.

ന്യൂഡല്‍ഹി: മോദിയുടെ അവസാന സമ്പൂര്‍ണ ബജറ്റില്‍ മത്സ്യമേഖലയ്ക്ക് പ്രത്യേക ഫണ്ട്. 10000 കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. മുള ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കാന്‍ 1290 കോടി രൂപ നീക്കിവെച്ചു. കാര്‍ഷികോല്‍പ്പനങ്ങളുടെ സംഭരണത്തിന് 2000 കോടി രൂപ നീക്കിവെച്ചതായും ധനമന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com