ഇന്റർനെറ്റ് ബാങ്കിം​ഗ് ഉപയോ​ഗിക്കുന്നവരാണോ?; ഡ‌ിസംബർ ഒന്നിന് മുൻപ് ഇത് നിർബന്ധമായി ചെയ്യണമെന്ന് എസ്ബിഐ 

: ഇന്റർനെറ്റ് ബാങ്കിം​ഗ് സേവനം ഉപയോ​ഗിക്കുന്നവർ എത്രയും വേ​ഗം തങ്ങളുടെ മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ
ഇന്റർനെറ്റ് ബാങ്കിം​ഗ് ഉപയോ​ഗിക്കുന്നവരാണോ?; ഡ‌ിസംബർ ഒന്നിന് മുൻപ് ഇത് നിർബന്ധമായി ചെയ്യണമെന്ന് എസ്ബിഐ 

മുംബൈ: ഇന്റർനെറ്റ് ബാങ്കിം​ഗ് സേവനം ഉപയോ​ഗിക്കുന്നവർ എത്രയും വേ​ഗം തങ്ങളുടെ മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ. ഡിസംബർ ഒന്നിന് മുൻപ് ബാങ്ക് ഉപഭോക്താക്കൾ അതത് ബാങ്ക് ശാഖകളിൽ മൊബൈൽ നമ്പർ അക്കൗണ്ടുമായി നിർബന്ധമായി ബന്ധിപ്പിക്കണം. അല്ലാത്തപക്ഷം ഇന്റർനെറ്റ് ബാങ്കിം​ഗ് സേവനം ബ്ലോക്ക് ചെയ്യുമെന്നും അറിയിപ്പിൽ പറയുന്നു. 

ക​ഴി​വ​തും വേ​ഗം മൊ​ബൈ​ൽ നമ്പർ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് എ​സ്ബി​ഐ വൈ​ബ്സൈ​റ്റി​ൽ പ​റ​യു​ന്ന​ത്. അല്ലാത്തപക്ഷം ഡിസംബർ ഒന്നിന് ശേഷം ഇ​ൻ​റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com