കൊച്ചി : ഇന്ധന വില വീണ്ടും വർധിച്ചു. പെട്രോളിനും ഡീസലിനും 14 പൈസ വീതമാണ് ഇന്ന് കൂടിയത്. കൊച്ചിയിൽ പെട്രോളിന് 72.57 രൂപയും ഡീസലിന് 69.48 രൂപയുമാണ്.
തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റർ പെട്രോളിന് 73.86 രൂപയും ഡീസലിന് 70.82 രൂപയുമാണ്. കോഴിക്കോട്ട് 72.89 രൂപയാണ് പെട്രോളിന് വില. ഡീസലിന് 69.80 രൂപയും.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ