മാർച്ച് 31ന് മുൻപ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം

ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡുമായി ആധാർ നിർബന്ധമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ‍്
മാർച്ച് 31ന് മുൻപ് പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം

ന്യൂഡൽഹി: ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിന് പാൻ കാർഡുമായി ആധാർ നിർബന്ധമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ‍്. മാർച്ച് 31ന് മുൻപ് ഇത് പൂർത്തിയാക്കിയിരിക്കണം. 

2018 സെപ്റ്റംബറിൽ ആധാർ കാർഡിന് നിയമ സാധുതയുണ്ടെന്ന് സുപ്രീം കോടതി ഭരണഘടാന ബഞ്ച് വിധിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com