ADVERTISEMENT
ADVERTISEMENT
  • കേരളം
  • ദേശീയം
  • ചലച്ചിത്രം
  • കായികം
  • ധനകാര്യം
  • ജീവിതം
  • ആരോഗ്യം
  • രാജ്യാന്തരം
  • നിലപാട്
  • മലയാളം വാരിക
    • റിപ്പോർട്ട് 
    • ലേഖനം
    • കഥ
    • കവിത 
Home ധനകാര്യം

റോഡില്‍ ബ്ലോക്കാണോ, പേടിക്കേണ്ട, പറക്കുന്ന കാറുകള്‍ വരുന്നു  ; പരീക്ഷണം വിജയകരം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th January 2019 08:24 AM  |  

Last Updated: 25th January 2019 08:24 AM  |   A+A A-   |  

0

Share Via Email

 

ഗതാഗതക്കുരുക്കില്‍ പെട്ടു കിടക്കുമ്പോള്‍ , ഒന്ന് പറക്കുന്ന കാറായിരുന്നുവെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ ? ആ തോന്നലിന് യുഎസില്‍ നിന്നൊരു സന്തോഷകരമായ വാര്‍ത്ത വരുന്നുണ്ട്. ഗതാഗതക്കുരുക്കിന്  മുകളിലൂടെ യാത്രക്കാരുമായി പറന്ന് നീങ്ങുന്ന ചെറു വിമാനങ്ങള്‍ വിമാന നിര്‍മ്മാതാക്കളായ ബോയിങാണ് പുറത്തിറക്കുന്നത്. പാസഞ്ചര്‍ എയര്‍ വെഹിക്കിള്‍ എന്നാണ് ഈ പറക്കും കാറിനിട്ട പേര്. പൈലറ്റ് വേണ്ടാത്ത പിഎവി ഒരു മിനിറ്റോളമാണ് പരീക്ഷണപ്പറക്കല്‍ നടത്തിയത്.

ഹെലികോപ്ടറിന്റെയും ഡ്രോണിന്റെയും സവിശേഷതകള്‍ ഇതില്‍ കൂടിച്ചേര്‍ന്നിട്ടുണ്ട്. വാഹനത്തിന്റെ ബോഡി ഒരു ബേസില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ ബേസിലുള്ള പ്രൊപ്പല്ലറുകളാണ് ടേക്ക് ഓഫിനും ലാന്‍ഡിങിനും സഹായിക്കുന്നത്. 

 80 കിലോമീറ്റര്‍ ദൂരം ഒറ്റപ്പറക്കലില്‍ താണ്ടാനാവുമെന്നാണ് ബോയിങ് അവകാശപ്പെടുന്നത്. രണ്ടുപേര്‍ക്കും നാലുപേര്‍ക്കും സഞ്ചരിക്കാവുന്ന മോഡലുകളാണ് ഇപ്പോള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 

 കാര്‍ഗോ വിതരണത്തിനും ആബുലന്‍സായും ടാക്‌സിയായും ഈ പറക്കും കാറുകളെ ഉപയോഗപ്പെടുത്താനാവും. ഇവയുടെ സുരക്ഷകൂടി ഉറപ്പ് വരുത്തി, കുറേക്കൂടി മെച്ചപ്പെട്ട സാങ്കേതിക വിദ്യയുമായി മാത്രമേ പുറത്തിറക്കുകയുള്ളൂ.

TAGS
ചെറു വിമാനങ്ങള്‍ പാസഞ്ചര്‍ എയര്‍ വെഹിക്കിള്‍  കാര്‍ഗോ ബോയിങാണ് passenger air vehicle traffic jam road

O
P
E
N

ലക്ഷക്കണക്കിനു വധൂവരന്മാര്, സൗജന്യമായി രജിസ്റ്റര് ചെയ്യൂ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT

മലയാളം വാരിക

print edition
ADVERTISEMENT
ജീവിതം
വീഡിയോ ദൃശ്യം'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍
യുവാവ് ട്വിറ്ററിൽ പങ്കിട്ട ചിത്രംവീട് തിരഞ്ഞു; കിട്ടിയത് ഏഴ് വർഷം മുൻപ് മരിച്ച അച്ഛൻ റോഡരികിൽ നിൽക്കുന്ന ചിത്രം; യുവാവിനെ അത്ഭുതപ്പെടുത്തി ​ഗൂ​ഗിൾ
കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ അമ്മക്കോഴി പരുന്തുമായി പോരാടുന്നുകുഞ്ഞുങ്ങളെ റാഞ്ചാന്‍ പറന്നെത്തി, വീറോടെ പൊരുതി അമ്മക്കോഴി; അനങ്ങാനാവാതെ പരുന്ത്, അമ്പരപ്പ് (വീഡിയോ)
വളര്‍ത്തുനായയെ ചെന്നായ ആക്രമിക്കുന്നു/സിസിടിവി ദൃശ്യംവളര്‍ത്തുനായയെ ആക്രമിച്ച് ചെന്നായ; ജീവന്‍ പണയം വെച്ച് വെറും കയ്യോടെ ഏറ്റുമുട്ടി വിജയിച്ച് കര്‍ഷകന്‍ ( വീഡിയോ)
നശിപ്പിക്കപ്പെട്ട കാറുകൾ/ ട്വിറ്റർജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 50 പുതുപുത്തൻ ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തരിപ്പണമാക്കി തൊഴിലാളിയുടെ പ്രതികാരം!
arrow

ഏറ്റവും പുതിയ

'എമ്മാതിരി ആത്മവിശ്വാസം'-  സിംഹക്കൂട്ടത്തെ ഒറ്റയ്ക്ക് നേരിട്ട് തെരുവ് നായ; വീഡിയോ വൈറല്‍

വീട് തിരഞ്ഞു; കിട്ടിയത് ഏഴ് വർഷം മുൻപ് മരിച്ച അച്ഛൻ റോഡരികിൽ നിൽക്കുന്ന ചിത്രം; യുവാവിനെ അത്ഭുതപ്പെടുത്തി ​ഗൂ​ഗിൾ

കുഞ്ഞുങ്ങളെ റാഞ്ചാന്‍ പറന്നെത്തി, വീറോടെ പൊരുതി അമ്മക്കോഴി; അനങ്ങാനാവാതെ പരുന്ത്, അമ്പരപ്പ് (വീഡിയോ)

വളര്‍ത്തുനായയെ ആക്രമിച്ച് ചെന്നായ; ജീവന്‍ പണയം വെച്ച് വെറും കയ്യോടെ ഏറ്റുമുട്ടി വിജയിച്ച് കര്‍ഷകന്‍ ( വീഡിയോ)

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 50 പുതുപുത്തൻ ബെൻസ് കാറുകൾ ജെസിബി കൊണ്ട് തകർത്ത് തരിപ്പണമാക്കി തൊഴിലാളിയുടെ പ്രതികാരം!

arrow
ADVERTISEMENT
ADVERTISEMENT


FOLLOW US

Copyright - samakalikamalayalam.com 2021

The New Indian Express | Dinamani | Kannada Prabha | Indulgexpress | Edex Live | Cinema Express | Event Xpress

Contact Us | About Us | Privacy Policy | Search | Terms of Use | Advertise With Us

Home | കേരളം | നിലപാട് | ദേശീയം | പ്രവാസം | രാജ്യാന്തരം | ധനകാര്യം | ചലച്ചിത്രം | കായികം | ആരോഗ്യം