ധനകാര്യം
പെട്രോള്‍ വില വീണ്ടും കൂടി ; ഡീസലിന് നേരിയ ഇളവ്
പെട്രോള്‍ വിലയില്‍ എട്ടു പൈസയുടെ വര്‍ധന ഉണ്ടായപ്പോള്‍, ഡീസല്‍ വിലയില്‍ ഏഴു പൈസ കുറഞ്ഞു
കൊച്ചി : ഇന്ധന വിലയില്‍ വ്യത്യാസം തുടരുന്നു. പെട്രോള്‍ വിലയില്‍ എട്ടു പൈസയുടെ വര്‍ധന ഉണ്ടായപ്പോള്‍, ഡീസല്‍ വിലയില്‍ ഏഴു പൈസ കുറഞ്ഞു.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 74.63 പൈസയാണ്. ഒരു ലിറ്റര്‍ ഡീസലിന്റെ വില 70 രൂപ 82 പൈസയും.
തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 75.96, 72.19 എന്നിങ്ങനെയാണ്. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോളിന് 74.95 ഉം, ഡീസലിന് 71.15 രൂപയുമാണ് ഇന്നത്തെ വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ