ഇനി സപ്ലൈകോയുടെ കുപ്പിവെളളം റേഷൻ കടയിലും ; കേവലം 11 രൂപയ്ക്ക് 

കുപ്പിവെള്ളത്തിന്റെ വിതരണം വിപുലമാക്കുന്നതു സംബന്ധിച്ച്‌ ഇന്നു തിരുവനന്തപുരത്തു ചര്‍ച്ച നടക്കും
ഇനി സപ്ലൈകോയുടെ കുപ്പിവെളളം റേഷൻ കടയിലും ; കേവലം 11 രൂപയ്ക്ക് 

തിരുവനന്തപുരം: സപ്ലൈകോയുടെ കുപ്പിവെള്ളം ഇനി റേഷന്‍ കട വഴിയും. കുപ്പിവെള്ളത്തിന്റെ വിതരണം വിപുലമാക്കുന്നതു സംബന്ധിച്ച്‌ ഇന്നു തിരുവനന്തപുരത്തു ചര്‍ച്ച നടക്കും. 

പൊതുവിപണിയില്‍ ലിറ്ററിന്‌ 20 രൂപയുള്ള കുപ്പിവെള്ളമാണ്‌ 11 രൂപയ്‌ക്കു സപ്ലൈകോ നല്‍കുന്നത്‌. വയനാട്‌, കാസര്‍ഗോഡ്‌ എന്നീ ജില്ലകളിലൊഴികെ കുപ്പിവെള്ളം വിതരണം പുരോഗമിക്കുകയാണ്‌.  മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഇതുവരെ 5,94,473 രൂപയുടെ കുപ്പിവെള്ളം സപ്ലൈകോ വില്‍പ്പന നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com