സപ്തംബർ 26നും 27നും ബാങ്ക് പണിമുടക്ക്

സപ്തംബർ 26നും 27നും ബാങ്ക് പണിമുടക്ക്

പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ല​യി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്കു​മാ​യി ബാ​ങ്ക്​ ഉദ്യോഗ​സ്​​ഥ​രു​ടെ സം​ഘ​ട​ന​ക​ൾ

ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ല​യി​പ്പി​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​നെ​തി​രെ ര​ണ്ടു ദി​വ​സ​ത്തെ പ​ണി​മു​ട​ക്കു​മാ​യി ബാ​ങ്ക്​ ഉദ്യോഗ​സ്​​ഥ​രു​ടെ സം​ഘ​ട​ന​ക​ൾ. സെ​പ്​​റ്റം​ബ​ർ 26നും 27​നു​മാ​ണ്​​ സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. 

ഓ​ൾ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ കോ​ൺ ​ഫെ​ഡ​റേ​ഷ​ൻ, ഓൾ ഇ​ന്ത്യ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ കോ​ൺ​ഗ്ര​സ്, നാ​ഷ​ന​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ്​ ബാ​ങ്ക്​ ഓ​ഫി​സേ​ഴ്​​സ്​ എ​ന്നീ സം​ഘ​ട​ന​ക​ളാ​ണ്​ സ​മ​ര​ത്തി​ന്​ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. ​

10 പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ ല​യി​പ്പി​ച്ച്​ നാ​ലെ​ണ്ണ​മാ​ക്കാ​ൻ ആ​ഗ​സ്​​റ്റ്​ 30നാ​ണ്​ കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​ത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com