വീണ്ടും ഡീസല്‍ വില കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ 82 പൈസയുടെ കുറവ്, 75ലേക്ക്

മൂന്ന് ദിവസത്തിനിടെ ലിറ്ററിന് 82 പൈസയാണ് കുറഞ്ഞത്
വീണ്ടും ഡീസല്‍ വില കുറഞ്ഞു; മൂന്ന് ദിവസത്തിനിടെ 82 പൈസയുടെ കുറവ്, 75ലേക്ക്

കൊച്ചി: തുടര്‍ച്ചയായ മൂന്നാം ദിവസവും ഡീസല്‍ വില താഴ്ന്നു. മൂന്ന് ദിവസത്തിനിടെ ലിറ്ററിന് 82 പൈസയാണ് കുറഞ്ഞത്. പെട്രോള്‍ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ല.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ ഡീസലിന്റെ വില 77 രൂപ ആറ് പൈസയായി. ഇന്ന് 25 പൈസയാണ് കുറഞ്ഞത്. പെട്രോള്‍ വില 82 രൂപ 97 പൈസയാണ്. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന്റെ വില 75 രൂപ 35 പൈസയായി. കോഴിക്കോട് ഇത് 75 രൂപ 71 പൈസയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com