സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 80 രൂപ കൂടി 35,920 ആയി. ഗ്രാം വില പത്തു രൂപ ഉയര്‍ന്ന് 4490ല്‍ എത്തി. 

ഇന്നലെ സ്വര്‍ണ വില 160 രൂപ കൂടിയിരുന്നു. ഈ മാസം പൊതുവേ സ്വര്‍ണ വില ഉയരുന്ന പ്രവണതയാണ് കാണിച്ചത്. മാസാദ്യത്തില്‍ 35,200 രൂപയായിരുന്നു വില. ഇത് ഉയര്‍ന്ന് 16ന് മാസത്തിലെ ഉയര്‍ന്ന വിലയായ 36,200ല്‍ എത്തി.

സ്വര്‍ണ വിപണിയില്‍ നിലവിലെ ട്രെന്‍ഡ് തുടരാനാണ് സാധ്യതയെന്നാണ് വിദഗ്ധര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com