മാറ്റമില്ലാതെ സ്വര്‍ണ വില

മാറ്റമില്ലാതെ സ്വര്‍ണ വില
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. കഴിഞ്ഞമൂന്നു ദിവസമായി 35,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4450 രൂപ.

മാസത്തിന്റെ തുടക്കത്തില്‍ 35,440 രൂപയായിരുന്നു സ്വര്‍ണ വില. പിറ്റേന്ന് ഇതു കുറഞ്ഞ് 35,360 ആയി. തുടര്‍ന്നാണ് ഇപ്പോഴത്തെ വിലയില്‍ എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com