ഡീസല്‍ വില കൂട്ടി, വര്‍ധിപ്പിച്ചത് 23 പൈസ; പെട്രോള്‍ നിരക്കില്‍ മാറ്റമില്ല

ഡീസല്‍ വിലയില്‍ വര്‍ധന. 23 പൈസയാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഡീസല്‍ വിലയില്‍ വര്‍ധന. 23 പൈസയാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്. പെട്രോള്‍ വിലയില്‍ മാറ്റമില്ല.

ജൂലൈ 15നായിരുന്നു ഡീസല്‍ വില അവസാനമായി കൂട്ടിയത്. മെയ് 4 മുതല്‍ ജൂലൈ 17 വരെയുള്ള സമയം 11.44 രൂപയാണ് പെട്രോളിന് വര്‍ധിപ്പിച്ചത്. ഈ കാലയളവില്‍ ഡീസലിന് വര്‍ധിപ്പിച്ചത് 9.14 രൂപയും. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ വില നൂറ് കടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com