സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്, രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 400 രൂപ

സ്വര്‍ണ  വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്
ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

കൊച്ചി: സ്വര്‍ണ  വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,800 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 4725 ആയി.

ഇന്നലെ പവന്‍ വില 80 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസത്തിനിടെയുണ്ടായ കുറവ് 400 രൂപ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com