സ്വർണ വിലയിൽ തുടർച്ചയായി മൂന്നാം ​​ദിവസവും വർധന

ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4945 രൂപ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വർധിച്ചു. തുടർച്ചയായി മൂന്നാം ദിവസമാണ് വില കൂടുന്നത്. പവന് 160 രൂപ കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 39,560 രൂപ.  

ഗ്രാമിന് 20 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4945 രൂപ. 

നവംബര്‍ 17ന് 39,000 രൂപയിലേക്ക് എത്തിയത്. പിന്നീട് വില കുറഞ്ഞു. 24ന് വില ഉയര്‍ന്ന ശേഷം തുടര്‍ന്നുള്ള അഞ്ച് ദിവസം മാറ്റമില്ലാതെ തുടര്‍ന്നു. 

ഈ മാസം ഒന്നിന് വില വീണ്ടും 39,000ത്തിലേക്ക് വീണ്ടും ഇറങ്ങിയിരുന്നു. ഇന്നലെ വീണ്ടും 400 രൂപ കൂടി. പിന്നാലെയാണ് ഇന്നും വില വർധിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com