കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. പവന് 80 രൂപ ഉയര്‍ന്ന് 38,280ല്‍ എത്തി. ഗ്രാം വില പത്തു രൂപ കൂടി 4785 ആയി.
ശനിയാഴ്ചയില്‍ സ്വര്‍ണ വിലയില്‍ ഇരുന്നൂറു രൂപയുടെ ഇടിവു രേഖപ്പെടുത്തിയിരുന്നു. അതിനു തലേന്ന് 480 രൂപ വര്‍ധിച്ചതിനു പിന്നാലെയായിരുന്നു ഇടിവ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ