സ്വര്‍ണ വിലയില്‍ വര്‍ധന

സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ഇന്നലെ ഉച്ചയ്ക്ക് 280 രൂപ താഴ്ന്ന പവന്‍ വില ഇന്ന് 160 രൂപ തിരിച്ചു കയറി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,400 രൂപ. ഗ്രാമിന് 20 രൂപ ഉയര്‍ന്ന് 4800 ആയി.

മൂന്നു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്നലെ ഉച്ചയ്ക്കാണ് താഴ്ന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com