സ്വര്‍ണ വിലയില്‍ ഇടിവ് 

കഴിഞ്ഞ രണ്ടു ദിവസമായി ഉയര്‍ന്നു നിന്ന സ്വര്‍ണ വിലയില്‍ ഇടിവ്
ഫയല്‍ ചിത്രം/എഎഫ്പി
ഫയല്‍ ചിത്രം/എഎഫ്പി

കൊച്ചി: കഴിഞ്ഞ രണ്ടു ദിവസമായി ഉയര്‍ന്നു നിന്ന സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,880 രൂപ. ഗ്രാമിന് 15 രൂപ താഴ്ന്ന് 4860 ആയി.

പവന് 39,000 രൂപയായിരുന്നു കഴിഞ്ഞ രണ്ടു ദിവസമായി വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com