കുതിച്ചുയര്‍ന്ന് സ്വര്‍ണം, രണ്ടു ദിവസത്തിനിടെ 720 രൂപയുടെ വര്‍ധന

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 05th October 2022 10:50 AM  |  

Last Updated: 05th October 2022 10:50 AM  |   A+A-   |  

gold

ഫയല്‍ ചിത്രം/എഎഫ്പി

 

കൊച്ചി: വിജയ ദശമി ദിനത്തില്‍ സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 320 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,200 രൂപ. ഏറെ നാളുകള്‍ക്കു ശേഷമാണ് വില 38,000 കടക്കുന്നത്. ഗ്രാമിന് 40 രൂപ ഉയര്‍ന്ന് 4775 ആയി.

ഇന്നലെ പവന്‍ വിലയില്‍ 400 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയിരുന്നു. രണ്ടു ദിവസത്തനിടെയുണ്ടായ വര്‍ധന 720 രൂപ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാന്‍ കാര്‍ഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്; ഉടന്‍ തന്നെ ഇക്കാര്യം ചെയ്യുക, അല്ലെങ്കില്‍...

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ