അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില

By സമകാലികമലയാളം ഡെസ്‌ക്‌  |   Published: 13th September 2022 09:54 AM  |  

Last Updated: 13th September 2022 09:54 AM  |   A+A-   |  

gold

ഫയല്‍ ചിത്രം/എഎഫ്പി

 

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ അഞ്ചാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണ വില. 37,400 രൂപയാണ് വെള്ളിയാഴ്ച മുതല്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4675 രൂപ. സമീപ ദിവസങ്ങളില്‍ ആദ്യമായാണ് വില മാറ്റമില്ലാതെ തുടരുന്നത്. 

ഈ മാസം ആറിന് പവന്‍ വില 37,520 രൂപയില്‍ എത്തിയിരുന്നു. പിറ്റേന്നു കുറഞ്ഞ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വായ്പാ ചെലവ് വീണ്ടും ഉയരുമോ?; പണപ്പെരുപ്പനിരക്ക് വീണ്ടും ഏഴുശതമാനമായി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ