കൊച്ചി: കുതിച്ചുയര്‍ന്ന സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്. പവന് 640 രൂപയാണ് ഒറ്റയടിക്ക് താഴ്ന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ വില 43,360 രൂപ. ഗ്രാമിന് 80 രൂപ കുറഞ്ഞ് 5420 രുപയായി.
ഇക്കഴിഞ്ഞയാഴ്ച അവസാനം പവന് വില സര്‍വകാല റെക്കോര്‍ഡ് ആയ 44240ല്‍ എത്തിയിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ