അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് വീണ്ടും ഉയര്‍ത്തി; ആശങ്കയോടെ വിപണികള്‍

 പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്തുന്നതിന് അമേരിക്കന്‍ കേന്ദ്രബാങ്ക് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് വര്‍ധിപ്പിച്ചു
ഫെഡറല്‍ റിസര്‍വ്, ഫയൽ/ എപി
ഫെഡറല്‍ റിസര്‍വ്, ഫയൽ/ എപി

ന്യൂയോര്‍ക്ക്:  പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്തുന്നതിന് അമേരിക്കന്‍ കേന്ദ്രബാങ്ക് ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശനിരക്ക് വര്‍ധിപ്പിച്ചു. 25 ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 

രണ്ടു ബാങ്കുകളുടെ തകര്‍ച്ചയെ തുടര്‍ന്ന് അമേരിക്കയിലെ ബാങ്കിങ് മേഖലയില്‍ ഉണ്ടായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ഫെഡറല്‍ റിസര്‍വിന്റെ നടപടി. ഇതോടെ പലിശനിരക്ക് 4.75നും അഞ്ചിനും ഇടയിലായി. ഈ വര്‍ഷം അവസാനം വീണ്ടും പലിശനിരക്ക് ഉയര്‍ത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com