മൂന്നാം ദിനവും മാറ്റമില്ലാതെ സ്വര്‍ണ വില
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th November 2023 09:50 AM |
Last Updated: 20th November 2023 09:50 AM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ മൂന്നാം ദിനവും മാറ്റമില്ല. പവന് 45,240 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5655 രൂപ.
വെള്ളിയാഴ്ച മുതല്‍ പവന്‍ വില ഇതേ നിരക്കില്‍ തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഇനി എഐ ചാറ്റ് ബോട്ടുമായി സംസാരിക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ