സ്വര്‍ണ വിലയില്‍ വര്‍ധന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd September 2023 09:52 AM  |  

Last Updated: 23rd September 2023 09:52 AM  |   A+A-   |  

gold_ornaments1

ഫയല്‍ ചിത്രം

 

കൊച്ചി: തുടര്‍ച്ചയായ രണ്ടു ദിവസം ഇടിവു പ്രകടിപ്പിച്ച സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ കൂടി 43,960ല്‍ എത്തി. ഗ്രാമിന് പത്തു രൂപയുടെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5495 രൂപ.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ പവന്‍ വില 280 രൂപ കുറഞ്ഞിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അഹമ്മദാബാദില്‍ നിന്ന് മുംബൈയിലെത്തി;  17 മണിക്കൂര്‍ ക്യൂ നിന്നു; പുതിയ ആപ്പിള്‍ ഫോണ്‍ വാങ്ങി യുവാവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യു