സ്വര്‍ണ വിലയില്‍ ഇടിവ്, ഈ മാസത്തെ കുറഞ്ഞ നിലയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2023 10:04 AM  |  

Last Updated: 27th September 2023 10:04 AM  |   A+A-   |  

gold

ഫയല്‍ ചിത്രം

 

കൊച്ചി: സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 200 രൂപയാണ് ഇന്നു താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43,600 രൂപ. ഗ്രാമിന് 25 രൂപ കുറഞ്ഞ് 5450 ആയി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്.

ഇന്നലെ പവന്‍ വില 160 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് 360 രൂപയുടെ ഇടിവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'നൂറ് കോടിയില്‍പ്പരം ഇന്ത്യക്കാരുടെ വിശ്വാസം, ആഗോള സംഘടനകള്‍ വരെ ആധാറിനെ പ്രകീര്‍ത്തിച്ചിട്ടുണ്ട്'; മൂഡീസ് ആരോപണം തള്ളി കേന്ദ്രം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ